ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ വിപുലീകരിച്ച മള്‍ട്ടിസ്‌പെഷ്യാലിറ്റി ഫിസിയോതെറാപ്പി വിഭാഗം
മലപ്പുറംജില്ലയിലെ തിരൂര്‍ ആലത്തിയൂരുള്ള ഇമ്പിച്ചബാവ സ്‌മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ ഐപി, ഒപി, ഫിസിയോ തെറാപ്പി ഹോംകെയര്‍, പെയിന്‍ ക്ലിനിക്ക്, ഗൈനക്കോളജിക്കല്‍ ഫിസിയോതെറാപ്പി, സ്‌പോര്‍ട്‌സ് തെറാപ്പി, ന്യൂേേറാ ഫിസിയോ തെറാപ്പി
Read more