ഇടപ്പള്ളി ബാങ്ക് അന്‍പതിനായിരം രൂപ നല്‍കി

ഇടപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50000 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എന്‍.എ. മണി കൊച്ചി മേയര്‍ എം. അനില്‍കുമാറിന് ചെക്ക് കൈമാറി.

Read more

കോലഴി ബാങ്ക് ഏഴ് ലക്ഷം രൂപ നൽകി

തൃശ്ശൂർ കോലഴി സർവ്വീസ് സഹകരണ ബാങ്ക് വാക്സിൻ ചലഞ്ചിലേക്ക് 738000 രൂപ നൽകി. ബാങ്ക് വിഹിതവും ഭരണ സമിതി അംഗങ്ങളുടേയും ജീവനക്കാരുടെ വിഹിതവുമായ 738000 രൂപയുടെ ചെക്ക്

Read more

കാരശ്ശേരി മേഖല വനിതാ സംഘം കോവിഡ് കിറ്റ് നൽകി

കോഴിക്കോട്  കാരശ്ശേരി മേഖല വനിതാ സഹകരണ സംഘം കാരശ്ശേരി പഞ്ചായത്തിലെ ആശാവർക്കർമാർക്ക് ഫെയ്സ് ഷീൽഡ്, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ അടങ്ങിയ കോവിഡ് കിറ്റ് നൽകി. സംഘം

Read more

ഇരിങ്ങണ്ണൂർ ബാങ്ക് കോവിഡ് ബാധിതർക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കി

കോഴിക്കോട് ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റ നേതൃത്വത്തിൽ ബാങ്ക് പ്രവർത്തന പരിധിയായ തൂണേരി, എടച്ചേരി പഞ്ചായത്തുകളിലെ കോവിഡ് രോഗികൾക്കും,  ക്വാറൻ്റൈനിൽ  കഴിയുന്നവർക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കി.

Read more

ചാത്തമംഗലം ബാങ്ക് പൾസ് ഓക്സി മീറ്ററുകൾ നൽകി

കോഴിക്കോട്  ചാത്തമംഗലം സർവ്വീസ് സഹകരണ ബാങ്ക് കോവിഡ്- 19 വ്യാപനം അനുദിനം തുടരുന്ന സാഹചര്യത്തിൽ 25 പൾസ് ഓക്സിമീറ്ററും 100 പി.പി.ഇ. കിറ്റും ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്

Read more

ഊരാളുങ്കല്‍ ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി

കോഴിക്കോട് ഊരാളുങ്കല്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് ഏഴ് ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് വി.പി. കൃഷ്ണന്‍ വടകര തഹസില്‍ദാര്‍ (എല്‍ ആര്‍ )

Read more

ചിറ്റാട്ടുകര ബാങ്ക് അഞ്ചു ലക്ഷം രൂപ നല്‍കി

തൃശ്ശൂര്‍ ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് ആര്‍ എ അബ്ദുല്‍ ഹകീം മണലൂര്‍ നിയുക്ത എം.എല്‍.എ. മുരളി

Read more

ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് ഓക്‌സിമീറ്ററുകള്‍ സംഭാവന നല്‍കി

ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തത്തിന്റെ ഭാഗമായി ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് ഓക്‌സിമീറ്ററുകള്‍ സംഭാവന നല്‍കി. ഒറ്റപ്പാലം നിയുക്ത എം.എല്‍.എ. അഡ്വ.കെ.പ്രേംകുമാര്‍ ഉദ്ഘാടനം

Read more

കടന്നപ്പള്ളി – പാണപ്പുഴ ബാങ്ക് മെഡിക്കല്‍ കോളേജിന് സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കി

കോവിഡ് – 19 പ്രതിരോധത്തിനായി കടന്നപ്പള്ളി – പാണപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കി. പ്രൈമറി അസോസിയേഷന്‍ സംസ്ഥാന

Read more

പുന്നത്തല ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി

കൊല്ലം പുന്നത്തല സര്‍വീസ് സഹകരണ ബാങ്ക് വാക്സിന്‍ ചലഞ്ചിലേക്ക് ബാങ്കിന്റെയും ജീവനക്കാരുടെയും വിഹിതമായ 717327 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എസ്.രാജ്മോഹന്‍, സെക്രട്ടറി ജിതു മഹേശ്വരി. എം

Read more
error: Content is protected !!