സര്‍ക്കാര്‍ ജീവനക്കാര്‍ലക്ഷണമുണ്ടെങ്കില്‍ മാത്രം വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്താല്‍ മതി

കോവിഡ് പോസിറ്റീവായവരോ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരോ ആയ സര്‍ക്കാര്‍ ജീവനക്കാര്‍ ക്വാറന്റൈന്‍ കാലാവധിയായ ഏഴു ദിവസം കഴിഞ്ഞ് രോഗലക്ഷണമുണ്ടെങ്കില്‍ മാത്രമേ കോവിഡ് പരിശോധന നടത്തേണ്ടതുള്ളുവെന്നു സര്‍ക്കാര്‍ ഉത്തരവിട്ടു.

Read more

സഹകരണ വാരാഘോഷ സമാപനം: കോഴിക്കോട്ട് സ്വാഗതസംഘമായി

ഈ വര്‍ഷത്തെ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല പരിപാടികളുടെ സമാപനം നവംബര്‍ 20നു കോഴിക്കോട്ടു നടക്കും. പരിപാടികള്‍ക്കു തുടക്കം കുറിക്കുന്നതു നവംബര്‍ 14 നു തിരുവനന്തപുരത്താണ്. സമാപന

Read more

അമുല്‍തേന്‍ വിപണിയില്‍

‘അമുല്‍’ ബ്രാന്‍ഡില്‍ പാലും പാലുല്‍പന്നങ്ങള്‍ക്കും പുറമേ തേനും വിപണിയിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോല്‍പന്ന സംഘടനയായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (ജി.സി.എം.എം.എഫ്) ആണ്

Read more

കുടുംബശ്രീ യൂണിറ്റുകള്‍ക്ക്ടെണ്ടറില്ലാതെ തയ്യല്‍ വര്‍ക്ക്: ഇളവിന്റെ കാലാവധി നീട്ടി

കുടുംബശ്രീയുടെ കീഴിലുള്ള വിവിധ അപ്പാരല്‍ / ചെറുകിട യൂണിറ്റുകള്‍ക്കു മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള തയ്യല്‍ വര്‍ക്കുകള്‍ ടെണ്ടര്‍ നടപടികളില്ലാതെ നേരിട്ടു കിട്ടുന്നതിനു സ്റ്റോര്‍സ് പര്‍ച്ചേസ് വ്യവസ്ഥകളില്‍ ഇളവു

Read more

സഹകരണ മേഖലയുടെ ജനാധിപത്യം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നു – എം.സി. മായിന്‍ഹാജി

സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി അട്ടിമറിക്കുകയാണെന്നു സംസ്ഥാന മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷന്‍ എം.സി മായിന്‍ഹാജി അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ്വ് ബാങ്ക്

Read more

അര്‍ബന്‍ ബാങ്കുകളുടെസഹകരണ സ്വഭാവംഇല്ലാതാക്കരുത് – NAFCUB

രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളില്‍ അര്‍ബന്‍ ബാങ്കുകളുടെയും വായ്പാ സംഘങ്ങളുടെയും അപ്പക്‌സ് സംഘടന ഉത്കണ്ഠ രേഖപ്പെടുത്തി. റിസര്‍വ് ബാങ്കിന്റെ ഇടപെടലുകള്‍ അര്‍ബന്‍

Read more

കര്‍ഷകമിത്ര; എന്‍.എം.ഡി.സി സംസ്ഥാന കര്‍ഷക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

കേരളാ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ സംരഭമായ എന്‍എംഡിസി സംസ്ഥാനതലത്തില്‍ കര്‍ഷകര്‍ക്കായി നടത്തുന്ന കര്‍ഷകമിത്രയെന്ന അവാര്‍ഡിനായി കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കര്‍ഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള

Read more

‘കാര്‍ഷിക പഠനസദസ്സ്’ നടത്തി

ചെങ്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ ‘കാര്‍ഷിക പഠനസദസ്സ് ‘ കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ചെങ്കല്‍ ഗ്രാമപഞ്ചായത്ത്

Read more

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക സെമിനാര്‍

കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് പുതിയ കൃഷിരീതികള്‍ അവലംബിക്കുന്നതിനും കാലാനുസൃതമായ വളപ്രയോഗം നടത്തുന്നതിനും വേണ്ട ബോധവല്‍ക്കരണം ലക്ഷ്യമിട്ടു കൊണ്ട് പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക്

Read more
error: Content is protected !!