എം.വി.ആർ. മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻ കുട്ടി വാര്യർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കെയർ ഫൗണ്ടേഷന്റെ സ്ഥാപനമായ എം.വി.ആർ. കാൻസർ സെന്റർ ആന്റ് റി സർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി

Read more

ഐ സി എമ്മിൽ എം എസ് എസ് പരിശീലനം

തിരുവനന്തപുരം പൂജപ്പുര സഹകരണ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ(ഐ.സി.എം)പ്രതിമാസ സമ്പാദ്യ പദ്ധതിയെയും (എം.എസ്.എസ്.) സേവന കാര്യങ്ങളെയും പറ്റി നവംബർ മൂന്നിനും നാലിനും പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാർക്കായി പരിശീലനം

Read more

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ പേരു മാറ്റം അംഗീകരിച്ചു

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് സ്ഥാപനത്തിന്റെ പേരിൽ നിന്നു ബാങ്ക് എന്ന വാക്ക് ഒഴിവാക്കിയ നിയമാവലി ഭേദഗതിക്ക് സഹകരണ വകുപ്പിന്റെ അംഗീകാരം ലഭിച്ച് ഉത്തരവായി. കാലിക്കറ്റ്

Read more

6 വരി പാത ആദ്യം പൂർത്തിയാക്കി ഊരാളുങ്കൽ

സംസ്ഥാനത്ത് ആറുവരിദേശീയപാത ആദ്യം പൂർത്തീകരിച്ച കരാറുകാർ എന്ന നേട്ടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ( യു.എൽ.സി.സി.എസ്) സ്വന്തമാക്കി.ഇതിനായി പരിശ്രമിച്ച മുഴുവൻ തൊഴിലാളികളെയും എൻജിനീയർമാരെയും യു.എൽ.സി.സി.എസ്.

Read more

സ്വകാര്യ വൽകരണം വേണ്ട: കേരള ബേങ്ക് എംപ്ലോയീസ് കോൺഗ്രസ്

എൽ ഐ സി ഉൾപ്പെടെയുള്ള ഇൻഷുറൻസ് സ്ഥാപനങ്ങളും പൊതുമേഖലാ ബാങ്കു കളും സ്വകാര്യ വൽകരിക്കാനുള്ള കേന്ദ്ര നയം തിരുത്തണമെന്നു കേരള ബേങ്ക് എംപ്ലോയീസ് കോൺഗ്രസിൻ്റെ രണ്ടാമത് കോഴിക്കോട്

Read more

ഇരിങ്ങാലക്കുട ടൗണ്‍സഹകരണബാങ്കിന്‌ റിസര്‍വ്‌ ബാങ്ക്‌ അഡ്‌മിനിസ്‌ട്രേറ്ററെ വച്ചു

പ്രതിസന്ധിയെത്തുടര്‍ന്ന്‌ റിസര്‍വ്‌ബാങ്ക്‌ നടപടിക്കു വിധേയമായ അര്‍ബന്‍ സഹകരണബാങ്കായ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്കിനു റിസര്‍വ്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചു. ഫെഡറല്‍ ബാങ്ക്‌ മുന്‍വൈസ്‌ചെയര്‍മാന്‍ രാജു എസ്‌ നായരാണ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍. അദ്ദേഹത്തെ

Read more

കേരളത്തിലും സഹകരണബാങ്ക്‌ ലയനം;പീപ്പിള്‍സ്‌ ബാങ്ക്‌ മഹാജനിക്കിനെ ഏറ്റെടുക്കും

എറണാകുളംജില്ലയിലെ മട്ടാഞ്ചേരി മഹാജനിക്‌ സഹകരണ (എംഎംസി) അര്‍ബന്‍ ബാങ്കിനെ ഏറ്റെടുക്കാന്‍ തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള പീപ്പിള്‍സ്‌ അര്‍ബന്‍ സഹകരണബാങ്കിന്റെ ഓഹരിയുടമകളുടെ വിശേഷാല്‍പൊതുയോഗം അനുമതി നല്‍കി. ലയനതീരുമാനം എംഎംസി ബാങ്ക്‌

Read more

പെൻഷൻ ബോർഡ് വെബ്സൈറ്റ് ഒമ്പതിനു തടസ്സപ്പെട്ടേക്കും

സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിന്റെ വെബ്സൈറ്റിന്റെ പ്രവർത്തനം ഒക്ടോബർ ഒമ്പത് വ്യാഴാഴ്ച ഭാഗികമായി പ്രവർത്തിക്കില്ല. സൈറ്റിൽ മെയിന്റനൻസ് ജോലി കൾ നടക്കുന്നതാണു കാരണം.

Read more

ബയോമസ്‌റ്ററിങ്‌ 31നു പൂര്‍ത്തിയാകും

സഹകരണപെന്‍ഷന്‍കാരുടെ ബയോമസ്‌റ്ററിങ്‌ ഒക്ടോബര്‍ 31നു പൂര്‍ത്തിയാകും. 9300-ഓളംപേരാണ്‌ മസ്റ്ററിങ്‌ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത്‌. തിരക്ക്‌ ഒഴിവാക്കാന്‍ കഴിയുന്നതും ഒക്ടോബര്‍ 20നുമുമ്പുതന്ന അടുത്തുള്ള അക്ഷയകേന്ദ്രത്തിലെത്തി മസ്റ്ററിങ്‌ പൂര്‍ത്തിയാക്കണമെന്നു പെന്‍ഷന്‍ബോര്‍ഡ്‌ അഭ്യര്‍ഥിച്ചു.

Read more

കേരളബാങ്ക്‌ അടക്കമുള്ള സംസ്ഥാനസഹകരണബാങ്കുകള്‍ ആര്‍ബിഐ ഓംബുഡ്‌സ്‌മാന്‍ സ്‌കീമിലേക്ക്

കേരളബാങ്ക്‌ നവംബര്‍ ഒന്നുമുതല്‍ പരാതിപരിഹാരത്തിനുള്ള ആര്‍ബിഐ ഇന്റഗ്രേറ്റഡ്‌ ഓംബുഡ്‌സ്‌മാന്‍ സ്‌കീമിന്റെ പരിധിയില്‍വരും. സംസ്ഥാനസഹകരണബാങ്കുകളെയും കേന്ദ്രസഹകരണബാങ്കുകളെയും ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തി റിസര്‍വ്‌ ബാങ്ക്‌ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണിത്‌. നിലവില്‍ ഇവ

Read more
Latest News
error: Content is protected !!