കഴനി സര്‍വീസ് സഹകരണ ബാങ്ക് വിജയികളെ അനുമോദിച്ചു

കഴനി സര്‍വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനം ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം

Read more

കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് എഫ്.പി.ഒ.യും സ്വാശ്രയ കൂട്ടായ്മയും തുടങ്ങാന്‍ പദ്ധതി

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ കര്‍ഷക ഉല്‍പാദന സംഘടനകളും സ്വാശ്രയ സംഘങ്ങളും രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിപുലമായ പദ്ധതി തയ്യാറാക്കി. 1100

Read more

മള്‍ട്ടി സ്റ്റേറ്റ് സംഘം നിയമഭേദഗതി ബില്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയേക്കും

ബഹു സംസ്ഥാന ( മള്‍ട്ടി സ്‌റ്റേറ്റ് ) സഹകരണ സംഘം നിയമ ( ഭേദഗതി ) ബില്‍ – 2022 ഈ വരുന്ന വ്യാഴാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ

Read more

സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ചൊവ്വാഴ്ച അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ( ചൊവ്വാഴ്ച ) പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും എന്‍.ഐ. ആക്ടിന്റെ പരിധിയില്‍പ്പെടാത്തതുമായ

Read more

വിദ്യാര്‍ത്ഥികളെ ആദരിച്ചു

പുന്നയൂര്‍കുളം സര്‍വീസ് സഹകരണ ബാങ്ക് ഈ വര്‍ഷത്തെ പത്താം ക്ലാസ്സ്, പ്ലസ് ടു ഫുള്‍ എ പ്ലസ് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. ആദരവ് തൃശൂര്‍ എം.പി

Read more

ഒളവണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് സഹകാരി കൂട്ടായ്മയും പ്രതിഭാസംഘവും നടത്തി

ഒളവണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടേയും സംഗമം നടത്തി. കുന്ദമംഗലം എം.എല്‍.എ അഡ്വ: പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്

Read more

മിട്‌കോ ട്രെയിനിങ് പ്രോഗ്രാം നടത്തി

കണ്ണൂര്‍ മിട്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് ട്രെയിനിങ് ആന്‍ഡ് സര്‍വീസ്സ്സ് ട്രെയിനിങ് പ്രോഗ്രാം നടത്തി. കെ.വി.ഐ.ബി പ്രാജക്ട് ഓഫീസര്‍ കെ. ജിഷ ഉദ്ഘാടനം ചെയ്തു. മിട്‌കോ

Read more

സഹകരണ മേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന് ജീവനക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

നാടിന്റെ സമ്പത്ത് ഘടനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന് ജീവനക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ്

Read more

എച്ച്.ഡി.സി. & ബി.എം; അപേക്ഷ തീയ്യതി നീട്ടി

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2023-24 വര്‍ഷ എച്ച്.ഡി.സി. & ബി.എം. കോഴ്‌സിന് അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി 2023 ജൂലൈ 31വൈകിട്ട്

Read more

നാഫെഡും എന്‍.സി.സി.എഫും തക്കാളിവില്‍പ്പനയുമായി മുന്നേറുന്നു

തക്കാളിയുടെ കുതിച്ചുയരുന്ന വില പിടിച്ചുനിര്‍ത്താന്‍ രംഗത്തിറങ്ങിയ നാഫെഡ് ( ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ ) ഡല്‍ഹിയിലെ തങ്ങളുടെ സ്റ്റോറുകളിലൂടെ തക്കാളിവില്‍പ്പന തുടങ്ങി. പല ഭാഗങ്ങളിലും

Read more
error: Content is protected !!