പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം സഹകരണ ഓണം വിപണന മേള തുടങ്ങി

പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം സഹകരണ ഓണം വിപണന മേള തുടങ്ങി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു ഉദ്ഘാടനം ചെയ്തു. ഗൃഹോപകരണങ്ങള്‍,

Read more

32 സഹകരണ സംഘങ്ങള്‍ക്ക് റിസ്‌ക് ഫണ്ട് നിയമാവലിയില്‍ ഇളവ് നല്‍കി സഹായം നല്‍കാന്‍ തീരുമാനം

ഗുരുതരമായ അസുഖം ബാധിച്ചും മരണം സംഭവിച്ചും എടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സംഭവങ്ങളില്‍ ചട്ടത്തില്‍ ഇളവ് നല്‍കി റിസ്‌ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

Read more

അന്യായമായി വർദ്ധിപ്പിച്ച ഗോള്‍ഡ് ലോണ്‍ പലിശ നിരക്ക് പിന്‍ വലിക്കണം: കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ    

മലപ്പുറം ജില്ലയിലെ പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്ക് ഷെയര്‍ ലിങ്ക് വായ്പ പദ്ധതിയില്‍ 4.5% നിരക്കില്‍ അനുവദിച്ചിരുന്ന സ്പെഷ്യല്‍ ഗോള്‍ഡ് ലോണിനു ഒറ്റയടിക്ക് 9 % പലിശയാക്കി

Read more

എം.വി.ആര്‍. അക്കാദമിക്ക് അഭിമാനമുഹൂര്‍ത്തമായി ബിരുദസമര്‍പ്പണച്ചടങ്ങ്

കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററിനു കീഴിലുള്ള എം.വി.ആര്‍. അക്കാദമിയുടെ മികവിന്റെ യാത്രയില്‍ അഭിമാനമുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ട് ശനിയാഴ്ച ബിരുദസമര്‍പ്പണച്ചടങ്ങ് നടന്നു. ഓങ്കോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെ ആദ്യബാച്ചിനുള്ള ( 2020-23

Read more

കേരളബാങ്ക് പുതിയ സി.ഇ.ഒ.യെ തേടുന്നു; പി.എസ്. രാജന്‍ ആറുമാസം കൂടി തുടരും

കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. രാജന്റെ കാലാവധി സര്‍ക്കാര്‍ ആറുമാസം കൂടി നീട്ടി നല്‍കി. ആഗസ്റ്റ് 9ന് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായിരുന്നു. പുതിയ ചീഫ് എക്‌സിക്യുട്ടീവ്

Read more

മെയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹികസുരക്ഷാ പെന്‍ഷനുള്ള തുക അനുവദിച്ചു

2023 മെയ്, ജൂണ്‍ മാസങ്ങളിലേക്കുള്ള സാമൂഹികസുരക്ഷാ പെന്‍ഷനാവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചു. പെന്‍ഷന്‍വിതരണം ആഗസ്റ്റ് പതിനാലിനാരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 23 നകം അവസാനിപ്പിക്കണം. ഇതോടൊപ്പം, ദേശീയ സാമൂഹിക

Read more

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ രാജി സംഘം സ്വീകരിക്കുംമുമ്പ് ഭരണസമിതി പിരിച്ചുവിട്ട നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി

ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ രാജിക്കത്തുകള്‍ സഹകരണസംഘം സ്വീകരിക്കുംമുമ്പു തിടുക്കപ്പെട്ട് ഡയറക്ടര്‍ബോര്‍ഡ് പിരിച്ചുവിട്ട സഹകരണസംഘം രജിസ്ട്രാറുടെ നടപടി ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് അസാധുവാക്കി. ജസ്റ്റിസ് കിഷോര്‍ സി. സന്ത്

Read more

ഏതെങ്കിലും കമ്പനിക്കോ ജാതിക്കാര്‍ക്കോ ഭവന നിര്‍മാണ സഹകരണസംഘത്തില്‍ അംഗത്വം നിഷേധിക്കാമോ ?- ഗുജറാത്തിലെ നിയമയുദ്ധം ചര്‍ച്ചാവിഷയമാവുന്നു

ഏതെങ്കിലും ഒരു സ്ഥാപനത്തിന് അല്ലെങ്കില്‍ കമ്പനിക്കു ഭവനനിര്‍മാണ സഹകരണസംഘത്തില്‍ അംഗത്വമെടുക്കാന്‍ കഴിയുമോ ?  ഏതെങ്കിലും ജാതിക്കാരെ സംഘത്തിന്റെ അംഗത്വത്തില്‍നിന്നു അകറ്റിനിര്‍ത്താന്‍ പാടുണ്ടോ ? രാജ്യം റിപ്പബ്ലിക്കാവുന്നതിനു മുമ്പു

Read more

60,685 പ്രാഥമിക സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ അംഗീകാരം നല്‍കി

രാജ്യത്തെ 60,685 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അറിയിച്ചു. 28 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമാണു കമ്പ്യൂട്ടര്‍വത്കരണത്തിനുള്ള

Read more

തങ്കമണി സഹകരണ ആശുപത്രിയില്‍ സ്‌കൂള്‍ ഓഫ് നഴ്സിങിന് സര്‍ക്കാര്‍ അനുമതി

ഇടുക്കി ചെറുതോണിയിലെ തങ്കമണി സഹകരണ ആശുപത്രിയില്‍ സ്‌കൂള്‍ ഓഫ് നഴ്സിങിന് സര്‍ക്കാര്‍ അനുമതിയായി. കോ -ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സിംസ്) എന്ന പേരിലാണ് നഴ്സിങ്

Read more
error: Content is protected !!