ഹൈക്കോടതി ഇടപെട്ടു: മധ്യപ്രദേശില്‍ പത്തു വര്‍ഷത്തിനുശേഷം സഹകരണസംഘം തിരഞ്ഞെടുപ്പ്
മധ്യപ്രദേശില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നു പത്തു വര്‍ഷത്തിനുശേഷം സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വഴി തെളിഞ്ഞു. 2014 ലാണ് ഇതിനു മുമ്പു സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു സഹകരണസംഘം
Read more