സഹകരണ സ്ഥാപനജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ചു

സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ച് ഉത്തരവു തയ്യാറായി. 2021 ജൂലൈ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണു ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുള്ളത്. പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളില്‍ അഞ്ചുശതമാനവും നടപ്പാക്കാത്തിടങ്ങളില്‍ ഏഴുശതമാനവുമാണു ക്ഷാമബത്ത

Read more

ഒക്കല്‍ ബാങ്കിന്റെ അഗ്രോഫുഡ്‌സില്‍ ഒഴിവുകള്‍

എറണാകുളംജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ (നമ്പര്‍ 2181) സ്ഥാപനമായ ഒക്കല്‍ അഗ്രോഫുഡ്‌സില്‍ പ്രൊഡക്ഷന്‍ മാനേജര്‍ -കം-ക്യുസി, മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, പ്ലാന്റ് അറ്റന്റര്‍മാര്‍, അക്കൗണ്ടന്റ് എന്നീ ഒഴിവുകള്‍ ഉണ്ട്.

Read more

ക്ഷാമബത്ത ഉടന്‍ നല്‍കണം:കെ.സി.ഇ.എഫ്

സഹകരണജീവനക്കാര്‍ക്ക് ഉടൻ ക്ഷാമബത്ത നല്‍കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് അനുവദിച്ച ക്ഷാമബത്ത രണ്ടുമാസമായിട്ടും സഹകരണജീവനക്കാര്‍ക്ക് അനുവദിച്ചിട്ടില്ല. മൂന്നു ശമ്പളപരിഷ്‌കരണങ്ങളില്‍ ഡി.എ.

Read more

കേരഫെഡില്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ നിയമനം

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷനില്‍ (കേരഫെഡ്) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മാനേജര്‍ (ഫിനാന്‍സ്), അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്) തസ്തികകളില്‍ നിയമനത്തിനായി ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി.മുഖേന

Read more

എന്‍.എസ്.സഹകരണ ആശുപത്രിയില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഒഴിവ്

കൊല്ലംജില്ലയിലെ എന്‍.എസ്. സഹകരണ ആശുപത്രിസമുച്ചയത്തിന്റെ ഉടമസ്ഥസ്ഥാപനമായ കൊല്ലംജില്ലാ സഹകരണ ആശുപത്രിസംഘം (ക്യു 952) എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയമിക്കുന്നു. ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ കൊല്ലം പാലത്തറ

Read more

ദേശീയ സഹകരണഉപഭോക്തൃ ഫെഡറേഷനില്‍ ഒഴിവുകള്‍

ദേശീയ സഹകരണഉപഭോക്തൃ ഫെഡറേഷന്റെ (എന്‍.സി.സി.എഫ്) നോയിഡ ശാഖയില്‍ ലോവര്‍ഡിവിഷന്‍ ക്ലര്‍ക്കിന്റെ രണ്ടും ഓഫീസ് അറ്റന്റന്റിന്റെ ഒന്നും ഒഴിവുണ്ട്. ആറുമാസത്തേക്കു കരാര്‍അടിസ്ഥാനത്തിലാണു നിയമനം. എല്‍.ഡി. ക്ലര്‍ക്കിന് 25000 രൂപയും

Read more

കേരളബാങ്കില്‍ അഞ്ചാംവാര്‍ഷികാഘോഷം

കേരളബാങ്കിന്റെ വിവിധഓഫീസുകളില്‍ അഞ്ചാംവാര്‍ഷികം ആഘോഷിച്ചു. മട്ടാഞ്ചേരി ശാഖ സ്‌നേഹസംഗമവും ഉപഭോക്തൃസംഗമവും സംഘടിപ്പിച്ചു. മുന്‍കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ്

Read more

തൊടുപുഴ സഹകരണലോകോളേജില്‍ രണ്ടു പുതിയ കോഴ്‌സുകള്‍ കൂടി

തൊടുപുഴ താലൂക്ക് വിദ്യാഭ്യാസസഹകരണസംഘത്തിന്റെ ലോ കോളേജായ കോഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ തൊടുപുഴയ്ക്ക് 2024-25അധ്യയനവര്‍ഷം മൂന്നുവര്‍ഷ എല്‍.എല്‍.ബി, അഞ്ചുവര്‍ഷ ബി.എ.എല്‍.എല്‍.ബി (ഹോണേഴ്‌സ്) കോഴ്‌സുകള്‍ തുടങ്ങാന്‍ ബാര്‍ കൗണ്‍സില്‍

Read more

ആര്‍.ബി.ഐ.യില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവ്

എറണാകുളം ലിസി ജങ്ഷനടുത്തുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിസ്‌പെന്‍സറിയില്‍ പട്ടികജാതിവിഭാഗത്തിനു സംവരണം ചെയ്ത മെഡിക്കല്‍ കണ്‍സള്‍ട്ടന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. മണിക്കൂറിന് 1000 രൂപയാണു

Read more
error: Content is protected !!