എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ‘കാന്‍കോണ്‍’ നാളെ
കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മൂന്നാമത് അന്തര്‍ദേശീയ ക്യന്‍സര്‍ സമ്മേളനം ‘കാന്‍കോണ്‍’ സെപ്റ്റംബര്‍ ഒന്നു മുതല്‍ നാലു വരെ നടക്കും. ഒന്നിന്
Read moreകോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മൂന്നാമത് അന്തര്‍ദേശീയ ക്യന്‍സര്‍ സമ്മേളനം ‘കാന്‍കോണ്‍’ സെപ്റ്റംബര്‍ ഒന്നു മുതല്‍ നാലു വരെ നടക്കും. ഒന്നിന്
Read moreഎറണാകുളം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് അലിന്‍ ചുവട് എന്‍.എസ്.എസ് ഹാളില്‍ ഓണം വ്യാപാര മേളയും ഓണചന്തയും ആരംഭിച്ചു. കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ഗൃഹോപകരണങ്ങള്‍, ചേന്ദമംഗലം
Read moreകോഴിക്കോട് സഹകരണ ഭവൻ മുറ്റത്ത് സഹകാരികൾ ഭീമൻ പൂക്കളം ഒരുക്കി. സഹകരണ ഓണം എന്ന പേരിൽ ഒരുക്കുന്ന മേളയുടെ സന്ദേശം നാടാകെ എത്താൻ സ്നേഹവും, കരുത്തും, നന്മയുമാണ്
Read moreവിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിന് ബദലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തോടനുബന്ധിച്ച് കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്തുടനീളം ഒരുക്കിയ 1600 ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreസംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് എരഞ്ഞിമാവിലെ ബാങ്ക് ഹെഡ് ഓഫീസിനോട് ചേര്‍ന്ന് പ്രത്യേക ഗോള്‍ഡ് ലോണ്‍ സെക്ഷന്‍
Read moreപട്ടാഴി സര്‍വ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, +2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ+ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ്
Read moreപാട്യം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു..പാട്യം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍
Read moreരാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ജൈവ രീതിയിൽ കൃഷി ചെയ്യുന്ന കർഷകരെ സംരക്ഷിച്ച് കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങളുടെ കൂട്ടായ്മ. ആഗസ്ത് 30 മുതൽ സെപ്തമ്പർ 7 വരെ
Read moreകൊടിയത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് നടപ്പാക്കുന്ന വിവിധ സമ്പാദ്യപദ്ധതികള്‍ വിപുലപ്പെടുത്തുന്നതിനായി പുതിയ ജി.ഡി.എസ്. സെക്ഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ
Read moreകെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണത്തിലെ അനിശ്ചിതത്വം മാറി. പെന്‍ഷന്‍ വിതരണത്തിനായി സഹകരണ കണ്‍സോര്‍ഷ്യത്തിലേക്ക് പണം നല്‍കാന്‍ സഹകരണ സംഘങ്ങള്‍ സന്നദ്ധമായതോടെയാണിത്. കണ്‍്‌സോര്‍ഷ്യത്തിലേക്ക് നല്‍കുന്ന പണത്തിനുള്ള പലിശ നിരക്ക് ധനവകുപ്പ്
Read more