കേരള ബാങ്കിന്റെ ഉദ്യോഗസ്ഥ സംഗമം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു

കേരള ബാങ്കിന്റെ മിഷന്‍ റെയിന്‍ബോ 2024 ക്യാമ്പയിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ സംഗമം സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയുടെ വിശ്വാസ്യതയും സുതാര്യതയും തകര്‍ക്കാനാവില്ലെന്ന് മന്ത്രി

Read more

കേരളബാങ്കില്‍ കുടിശ്ശിക വായ്പയ്ക്ക് തവണകള്‍ അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

കുടിശ്ശികയായ വായ്പകള്‍ തീര്‍പ്പാക്കുമ്പോള്‍ തവണകളായി തിരിച്ചടക്കുന്ന രീതി കേരളബാങ്ക് ഒഴിവാക്കുന്നു. ഇതിനായി കേരളബാങ്ക് നല്‍കിയ അപേക്ഷയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അര്‍ഹമായ കേസുകളില്‍ പരമാവധി ആറുമുതല്‍ എട്ടുവരെ

Read more

മത്സ്യഫെഡിനെ ഉന്നതനിലവാരത്തിലേക്കുയർത്തും : മന്ത്രി സജി ചെറിയാൻ

മുഴുവൻ സംരഭങ്ങളെയും ലാഭത്തിലാക്കിക്കൊണ്ട് മത്സ്യഫെഡിനെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റുമെന്ന് സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യഫെഡ് സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ധനസഹായ

Read more

കേരള ബജറ്റ്: സഹകരണ മേഖലയ്ക്ക് 134.42 കോടി

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തിങ്കളാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപ വകയിരുത്തി. വനിതാ സഹകരണ സംഘങ്ങള്‍ക്ക് 2.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

Read more

സഹകരണ ബാങ്കുകളെ പൊതുസേവന കേന്ദ്രമാക്കുന്ന പദ്ധതിക്ക് കേരളമില്ല

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളെ അവയുടെ പ്രവര്‍ത്തന പരിധിയിലെ പൊതുസേവന കേന്ദ്രമാക്കാനുള്ള കേന്ദ്ര പദ്ധതിക്ക് കേരളമില്ല. അക്ഷയ സെന്ററുകള്‍ നിലവിലുള്ളതിനാല്‍ കേന്ദ്രപദ്ധതിയുടെ

Read more

മഹാരാഷ്ട്രയിലെ ഭവനസംഘങ്ങള്‍ക്കെതിരായ ഓണ്‍ലൈന്‍ പരാതികളില്‍ രണ്ടു മാസത്തിനകം തീര്‍പ്പുണ്ടാക്കും

ഭവനനിര്‍മാണ സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്ന എല്ലാ പരാതികള്‍ക്കും രണ്ടു മാസത്തിനകം തീര്‍പ്പു കല്‍പ്പിക്കണമെന്നു മഹാരാഷ്ട്ര സഹകരണസംഘം രജിസ്ട്രാര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍മാരോട് ആവശ്യപ്പെട്ടു. ഭവനനിര്‍മാണ സഹകരണസംഘം അംഗങ്ങള്‍ക്കു

Read more

വെണ്ണല സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്കായി സഹകരണ സമ്പാദ്യ പദ്ധതി തുടങ്ങി

വെണ്ണല സഹകരണ ബാങ്ക് വെണ്ണല ഗവ.ഹൈസ്‌ക്കൂളില്‍ കിഡ്‌സ് സഹകരണ സമ്പാദ്യ പദ്ധതി തുടങ്ങി. സഹകരണ ബാങ്കിംഗ് /ബാങ്കിംഗ് ഇതര സേവനങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന്റെയും വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം

Read more

പ്രധാനമന്ത്രി സൗരോദയ പദ്ധതിയില്‍ സഹകരണ സംഘങ്ങളെ പങ്കാളിയാക്കും

ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒരുകോടി വീടുകളില്‍ പുരപ്പുറ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രധാന മന്ത്രി സൗരോദയ പദ്ധതിയില്‍ സഹകരണ സംഘങ്ങളെ പങ്കാളിയാക്കിയേക്കും. പ്രാദേശിക തലത്തില്‍ പദ്ധതികള്‍ക്ക് പ്രാഥമിക കാര്‍ഷിക

Read more

അനധികൃതമായ അടയ്ക്കഇറക്കുമതി തടയണം- കാംപ്‌കോ

മറ്റു രാജ്യങ്ങളില്‍നിന്നു ആഭ്യന്തരവിപണിയിലേക്ക് അനധികൃതമായി അടയ്ക്ക ഇറക്കുമതി ചെയ്യുന്നതില്‍ സഹകരണസംരംഭമായ കാംപ്‌കോ ( സെന്‍ട്രല്‍ അരിക്കനട്ട് ആന്റ് കൊക്കോ മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് –

Read more

പ്രാഥമിക സഹകരണബാങ്കുകളിലെ വായ്പാ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു

നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ, സഹകരണ മേഖലയില്‍ വായ്പയുടെ പലിശ നിരക്കിലും മാറ്റം വരുത്തി. പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്.

Read more
Latest News
error: Content is protected !!