ക്ലാസ് വണ്‍ ബാങ്കിന്റെ കണ്‍സ്യൂമര്‍ സ്റ്റോറിലും സെയില്‍സ് മാന്‍ തസ്തിക അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍

പ്രാഥമിക സഹകരണ ബാങ്കുകള്‍ നടത്തുന്ന നീതി സ്റ്റോര്‍, കണ്‍സ്യൂമര്‍ സ്‌റ്റോര്‍ എന്നിവിടെങ്ങളിലേക്ക് സ്ഥിര നിയമനം നടത്തുന്നതിനുള്ള പ്രശ്‌നങ്ങള്‍ തുടരുന്നു. ഏറ്റവും ഒടുവിലായി കൊല്ലം ജില്ലയിലെ പിറവന്തൂര്‍ സഹകരണ

Read more

നിക്ഷേപ സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടം; സഹകരണ മേഖലയില്‍ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം

സഹകരണ മേഖലയില്‍ ജനകീയ വിശ്വാസം ഉറപ്പിക്കുന്ന നേട്ടം നിക്ഷേപസമാഹരണത്തില്‍ സ്വന്തമാക്കി സഹകരണ ബാങ്കുകള്‍. 44-ാമത് നിക്ഷേപ സമാഹരണത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ഒന്നര ഇരട്ടിയാണ് സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി എത്തിയത്.

Read more

വാഗ്ഭടാനന്ദന്‍ ജനശക്തിയിലൂടെ സാമൂഹ്യമാറ്റം വരുത്തി :മുഖ്യമന്ത്രി

വാഗ്ഭടാനന്ദനെക്കുറിച്ച് പറയാതെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെക്കുറിച്ച് പറയാനാവില്ലെന്നും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിച്ച അദ്വൈതത്തിന്റെ ഭൗതിക പ്രയോഗമായിരുന്നു ഗുരുവിന്റെ മാര്‍ഗമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഊരാളുങ്കല്‍

Read more

പത്തേക്കറില്‍ ഒരു കാര്‍ഷിക സഹകരണ ഗ്രാമം; പത്തുകോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍

പത്തേക്കറില്‍ ഒരു കാര്‍ഷിക സഹകരണ ഗ്രാമം തീര്‍ക്കുകയാണ് തിരുവനന്തപുരം കരകുളം സര്‍വീസ് സഹകരണ ബാങ്ക്. പൂക്കള്‍, പച്ചക്കറി, മത്സ്യങ്ങള്‍, കൃഷിയിടങ്ങളിലൂടെ നടന്നുകാണാന്‍ നാഡീ ഞരമ്പുകളെപ്പോലെ കൊച്ചുനടപ്പാതകള്‍, രാത്രിയില്‍

Read more

ഛത്തീസ്ഗഢില്‍ സഹകരണസംഘങ്ങള്‍ വഴിയുള്ള നെല്ലുസംഭരണം സര്‍വകാല റെക്കോഡില്‍

ഛത്തീസ്ഗഢില്‍ ഇത്തവണത്തെ ഖാരിഫ് മാര്‍ക്കറ്റിങ് സീസണില്‍ താങ്ങുവിലയ്ക്കു സഹകരണസംഘങ്ങള്‍ വഴിയുള്ള നെല്ലു സംഭരണം റെക്കോഡ് സൃഷ്ടിച്ചു. സംസ്ഥാനത്തെ 2739 കേന്ദ്രങ്ങളിലായി 144.92 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ്

Read more

കോടികളുടെ തട്ടിപ്പ് നടന്ന ഒരു മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘത്തെ കാണാനില്ല

നൂറുകോടിരൂപയുടെ തട്ടിപ്പ് നടന്ന ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തെ കാണാനില്ല. തട്ടിപ്പ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ വിശദീകരണം തേടി

Read more

ബാങ്കിങ് നിയന്ത്രണ നിയമം ലംഘിച്ച നാല് അര്‍ബന്‍ ബാങ്കുകള്‍ക്ക് 1.13 കോടി രൂപ പിഴ

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനു റിസര്‍വ് ബാങ്ക് നാല് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു മൊത്തം 1.13 കോടി രൂപ പിഴശിക്ഷ വിധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള

Read more

സഹകരണ ബാങ്കുകള്‍ക്ക് പൊതുസോഫ്റ്റ് വെയറിനുള്ള നടപടി തുടങ്ങി; നാല് കോടിരൂപ അനുവദിച്ചു

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് വേഗത്തിലാക്കുന്നു. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി സര്‍ക്കാര്‍ നാലുകോടിരൂപ അനുവദിച്ചു. സോഫ്റ്റ് വെയര്‍

Read more

മഹാരാഷ്ട്രയില്‍ വായ്പാസംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ

സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ മഹാരാഷ്ട്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒരു ലക്ഷം രൂപവരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. സംസ്ഥാനത്തെ പന്ത്രണ്ടായിരത്തിലധികം വരുന്ന വായ്പാ സഹകരണസംഘങ്ങളിലെ മൂന്നു

Read more

തിരുപ്പതി ക്ഷേത്രം സഹകരണബാങ്കില്‍ നിക്ഷേപിച്ച 10 കോടിയെച്ചൊല്ലി രാഷ്ട്രീയവിവാദം

ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ക്ഷേത്രം തിരുപ്പതി സഹകരണബാങ്കില്‍ പത്തു കോടി രൂപ നിക്ഷേപിച്ചതിനെച്ചൊല്ലി ആന്ധ്രപ്രദേശില്‍ വിവാദമുയര്‍ന്നു. എന്നാല്‍, ഇക്കാര്യത്തിലെ വിവാദം അനാവശ്യമാണെന്നു

Read more
Latest News