സംസ്ഥാനത്തിന്റെ പുരോഗതിയില്‍ സഹകരണ സംഘങ്ങള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍ എ.എന്‍. ഷംസീര്‍

പൊന്ന്യം സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി തുടങ്ങി ബാങ്ക് രക്തദാന ക്യാമ്പ് നടത്തി  വിഷരഹിത പച്ചക്കറി കൃഷി വ്യാപന പദ്ധതിക്ക് തുടക്കമായി സംസ്ഥാനത്തിന്റെ പുരോഗതി നിര്‍ണയിക്കുന്നതില്‍ സഹകരണ

Read more

മില്‍മയുടെ സബ്‌സിഡി ആനുകൂല്യത്തില്‍നിന്ന് പുറത്തായി ഒരു കൂട്ടം ക്ഷീരകര്‍ഷകര്‍

ക്ഷീരകര്‍ഷകര്‍ക്ക് അശ്വാസമായാണ് മില്‍മയ്ക്ക് പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് അധികവില നല്‍കാന്‍ മലബാര്‍ മേഖല യൂണിയന്‍ തീരുമാനിച്ചത്. എന്നാല്‍, മില്‍മ മലബാര്‍ മേഖല യൂണിയന്‍ ക്ഷീര കര്‍ഷകര്‍ക്കായി അനുവദിക്കുന്ന

Read more

സഹകരണ ബാങ്കുകള്‍ക്ക് ആശങ്കവേണ്ട; പണം കൊണ്ടുപോകുമ്പോള്‍ ഇലക്ഷന്‍ സ്‌ക്വാഡ് പിടിക്കില്ല

സഹകരണ ബാങ്കുകള്‍ക്ക് ക്യു.ആര്‍.കോഡ് ജനറേറ്റ് ചെയ്യാന്‍ സംവിധാനമില്ല പണം കൊണ്ടുപോകുമ്പോള്‍ സ്ഥാപനത്തിന്റെ സ്ലിപ്പും തിരിച്ചറിയല്‍ രേഖയും കരുതണം   തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായി പണം കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം

Read more

അമുലിന്റെ ഫ്രഷ് മില്‍ക്ക് അടുത്താഴ്ച അമേരിക്കയില്‍ കിട്ടും

ഇന്ത്യയുടെ രുചി ‘ ആഗോളതലത്തിലേക്ക് മിഷിഗണ്‍ പാലുല്‍പ്പാദക സഹകരണ സംഘവുമായി ചേര്‍ന്ന് വിപണനം തൈരും ബട്ടര്‍മില്‍ക്കും പനീറും പിന്നാലെയെത്തും അടുത്താഴ്ച മുതല്‍ അമുലിന്റെ ഫ്രഷ് മില്‍ക്ക് അമേരിക്കയിലും

Read more

കേന്ദ്രപദ്ധതികള്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രശമ്പളത്തില്‍ പരിശീലകരെ വെക്കുന്നു

385 എം.ബി.എ.ക്കാര്‍ക്ക് അവസരം  പ്രതിഫലം പ്രതിമാസം 25,000 രൂപ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി മൂന്നു വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ പ്രാദേശിക തലത്തില്‍ കാര്യക്ഷമമായി എത്തിക്കുന്നതിന് പ്രത്യേകം ഇന്റേണികളെ

Read more

സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും 50,000 രൂപയില്‍ കൂടുതല്‍ കൊണ്ടുപോകാനില്ല

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സംസ്ഥാനത്തെ സഹകരണ സംഘങ്ങളെയും സഹകരണ ബാങ്കുകളെയും ആശങ്കയിലാക്കുന്നു. പണം കൊണ്ടുപോകുന്നതിന് വാണിജ്യ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള അനുമതി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങളും

Read more

ഞായറാഴ്ചയാണെങ്കിലും മാര്‍ച്ച് 31ന് ബാങ്കുകള്‍ തുറക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് ഞായറാഴ്ചയാണെങ്കിലും ബാങ്കുകള്‍ക്ക് അവധിയില്ല. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക്

Read more

ബാങ്കുകളുടെ സൈബര്‍ സെക്യൂരിറ്റി പരിശോധിച്ച് ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

ഇന്ത്യയിലെ ചില ബാങ്കുകള്‍ക്ക് സൈബര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. ഡാറ്റ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കണമെന്നും ഇന്റര്‍നെറ്റ് ബാങ്കിങ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധവേണമെന്നുമാണ് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്.

Read more

നബാര്‍ഡ് ഫണ്ട് പാതിവഴിയില്‍; സഹകരണ സംരംഭകത്വം ലക്ഷ്യത്തിലെത്തിയില്ല

കേരളത്തിലെ പഴവര്‍ഗങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റാനുള്ള സംരംഭങ്ങള്‍ കൂട്ടാനുള്ള സഹകരണ വകുപ്പിന്റെ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. പത്ത് പഴം-പച്ചക്കറി ഇനങ്ങളെ അടിസ്ഥാനമാക്കിയാണ് സംരംഭ യൂണിറ്റുകള്‍ തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയത്.

Read more

റെയ്ഡ്‌കോ സഹകരണ മെഡിക്കല്‍ സ്റ്റോറും ക്ലിനിക്കും തുടങ്ങി 

റെയ്ഡ്‌കോ കണ്ണൂര്‍ ചാലോടില്‍ സഹകരണ മെഡിക്കല്‍ സ്റ്റോറും ക്ലിനിക്കും തുടങ്ങി. അലോപ്പതി മരുന്നുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് അനുവദിച്ചാണ് ചാലോടിലെ റെയ്ഡ്‌കോ സഹകരണ മെഡിക്കല്‍ സ്റ്റോറിലെ വില്‍പ്പന.

Read more
Latest News
error: Content is protected !!