സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക്

ഇന്ത്യയുടെമൊത്തം  സ്വര്‍ണശേഖരം  800 ടണ്‍ കടന്നു സ്വര്‍ണശേഖരത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്,  ഒന്നാമത് അമേരിക്ക വിദേശനാണ്യശേഖരം റെക്കോഡ് ഉയരത്തില്‍ റിസര്‍വ് ബാങ്ക് മുമ്പെങ്ങുമില്ലാത്തവിധം കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതായി

Read more

യു.പി.ഐ. ആപ്പുകള്‍ വഴി ബാങ്കുകളുടെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും പണമടയ്ക്കാം

യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേയ്സ് (യു.പി.ഐ) സംവിധാനം ഉപയോഗിച്ച് ബാങ്കുകളുടെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍(സി. ഡി.എം) പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. നിലവില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ്

Read more

നാലു NBFC കളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി; IDFC ഫസ്റ്റ് ബാങ്കിന് ഒരു കോടി രൂപ പിഴ

നാലു ബാങ്കിങ്ങിതര ധനകാര്യകമ്പനികളുടെ ( NBFC ) രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച റദ്ദാക്കി. IDFC ഫസ്റ്റ് ബാങ്ക് ലിമിറ്റഡിനു ഒരു കോടി രൂപയുടെ പിഴശിക്ഷയും

Read more

പുല്‍പ്പള്ളി ബാങ്കിന് നഷ്ടമായ 8.30 കോടിരൂപ ഭരണസമിതി അംഗങ്ങളില്‍നിന്നും ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ ഉത്തരവ്  

വയനാട് ജില്ലയിലെ പുല്‍പ്പള്ളി സഹകരണ ബാങ്കിനുണ്ടായ നഷ്ടം അതിന് കാരണക്കാരായ ഭരണസമിതി അംഗങ്ങളില്‍നിന്നും സെക്രട്ടറി അടക്കമുള്ള ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഒമ്പത് പേരില്‍നിന്നായി 8.30 കോടിരൂപയാണ്

Read more

കേരളബാങ്ക് ക്ലര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ

കേരളബാങ്ക് നിയമനം സംബന്ധിച്ചുള്ള തര്‍ക്കം വീണ്ടും കോടതി കയറി. ക്ലര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്ക് എപ്രില്‍ ആദ്യം വിജ്ഞാപനം ഇറക്കാന്‍ പി.എസ്.സി. തീരുമാനിച്ചിരുന്നു. എന്നാല്‍, വിജ്ഞാപനം ഇറക്കുന്നത് മൂന്നുമാസത്തേക്ക്

Read more

ഡെബിറ്റ് കാര്‍ഡിന്റെ വാര്‍ഷിക നിരക്കില്‍ വര്‍ദ്ധനവ് വരുത്തി എസ്.ബി.ഐ.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അതിലെ ഇടപാടുകാരില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഡെബിറ്റ് കാര്‍ഡാണ്. ഏപ്രില്‍മുതല്‍ ഡെബിറ്റ് കാര്‍ഡിന്റെ വാര്‍ഷിക

Read more

ജെ ഡി സി ഓണ്‍ലൈന്‍ അപേക്ഷ : തിയതി ഏപ്രില്‍ 15 വരെ നീട്ടി

സംസ്ഥാന സഹകരണ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരശീലന കേന്ദ്രം/ കോളേജുകളിലെ 2024-2025 വര്‍ഷ ജെ.ഡി.സി കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഏപ്രില്‍ 15

Read more

അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്ക് 89.95 ലക്ഷം രൂപ പിഴയിട്ടു

ശിക്ഷിക്കപ്പെട്ടത് നാലു സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ 2022-23 സാമ്പത്തികവര്‍ഷം ഈടാക്കിയത് 14.04 കോടി രൂപ രാജ്യത്തെ അഞ്ച് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് മൊത്തം 89.95 ലക്ഷം രൂപ

Read more

ശമ്പളത്തില്‍നിന്ന് വായ്പയിലേക്കുള്ള അടവ് പിടിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

സി.എ.ജി.യുടെ സര്‍ക്കുലര്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി സ്റ്റാറ്റിയൂട്ടുപ്രകാരമുള്ള ആനുകൂല്യം സര്‍ക്കുലറിലൂടെ ഇല്ലാതാക്കാനാവില്ല സഹകരണബാങ്ക് വായ്പ കൊടുത്ത തുക ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിയ്ക്കുന്നതിനെതിരെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍

Read more