മാന്ദ്യം പടരുന്ന കേരളം

സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെല്ലാം നിലച്ചു. വരുമാനം മുട്ടിയ ജനവിഭാഗങ്ങളായി കേരളത്തിലെ അടിസ്ഥാനവിഭാഗം മാറുകയാണ്. ഈ രീതിയിലാണു പോക്കെങ്കില്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകരും. എല്ലാ മേഖലകളിലും സാമ്പത്തികസ്രോതസ്സായി നിലനില്‍ക്കാന്‍ സഹകരണസംഘങ്ങള്‍ക്കു

Read more

സഹകരണത്തിന് വേണ്ടത് കാര്‍ഷികനയം

കാര്‍ഷികമേഖലയിലെ തകര്‍ച്ച കര്‍ഷകരെ മാത്രമല്ല സഹകരണസംഘങ്ങളെയും ബാധിക്കുന്നുണ്ട്. കേരളത്തിലെ കാര്‍ഷികമേഖലയെ നവീകരിക്കാനും കര്‍ഷകര്‍ക്കു വരുമാനം ഉറപ്പാക്കാനും സഹകരണസംഘങ്ങള്‍ക്കു കഴിയും. ഈ മാറ്റത്തോടെ സഹകരണമേഖലയിലെ പ്രതിസന്ധിക്കും ഒരുപരിധിവരെ പരിഹാരം

Read more

സഹകരണം: കേന്ദ്രനയവും കേരളത്തിന്റെ നിലപാടും

25 വര്‍ഷത്തെ സാമ്പത്തികമുന്നേറ്റം ലക്ഷ്യമിട്ടുള്ളതാണു കേന്ദ്രസര്‍ക്കാരിന്റെ സഹകരണനയം. ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്നതു കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യമാണ്. ഇത്അടിസ്ഥാനമാക്കിയാണു കേന്ദ്രത്തിന്റെ പദ്ധതിയാസൂത്രണം നടക്കുന്നത്. കേരളത്തിന്റെ സഹകരണനയത്തിലും പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുടെ

Read more

നെല്‍ക്കര്‍ഷകരുടെ രക്ഷയ്ക്കും സഹകരണം

ക്ഷേമപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും മുടങ്ങാതെ നിര്‍ത്താനുള്ള പെടാപ്പാടിലാണു കേരളസര്‍ക്കാര്‍. സാമൂഹികഉത്തരവാദിത്തം നിറവേറ്റുന്നതില്‍ എന്നും സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നിന്നിട്ടുള്ള സഹകരണമേഖല ഇപ്പോഴിതാ നെല്ലുസംഭരണത്തിലും സര്‍ക്കാരിനെ സഹായിക്കാനെത്തുന്നു. വാണിജ്യബാങ്കുകളെ ആശ്രയിച്ചതിന്റെ പ്രശ്‌നം

Read more

സോഫ്റ്റ്‌വെയര്‍ ഏകീകരണം ആര്‍ക്കുവേണ്ടി ?

സഹകരണസംഘങ്ങള്‍ക്കുവേണ്ടി കേന്ദ്രം ആവിഷ്‌കരിച്ച പൊതു സോഫ്റ്റ്‌വെയറിന്റെ ഭാഗമാകാത്തതു കേരളം മാത്രമാണ്. ഒരു രാജ്യത്തെ സംവിധാനത്തില്‍നിന്നു കേരളത്തിനുമാത്രം എത്രകാലം മാറിനില്‍ക്കാനാകും? മാറിനില്‍ക്കുന്നതു കേരളത്തിലെ സംഘങ്ങള്‍ക്കു നഷ്ടമുണ്ടാക്കും. കേന്ദ്രപദ്ധതികള്‍ ഏറ്റെടുക്കാന്‍

Read more

ലയനംവഴി ഇവിടെയെത്തുമോ മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍?

2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. പുതിയ വ്യവസ്ഥകള്‍ കേന്ദ്രതലത്തില്‍ മാത്രം ഒതുങ്ങുന്നതാവില്ല. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവേശനം തടയണമെന്ന നിലപാടുള്ള കേരളത്തില്‍

Read more

റിസര്‍വ് ബാങ്ക് പറയുന്നു – സഹകരണനിയമഭേദഗതി റദ്ദാക്കണം

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിര്‍ബന്ധലയനത്തിനു വിധേയമാക്കാന്‍ കേരളസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി നിലനില്‍ക്കാത്തതും നിയമവിരുദ്ധവുമാണെന്നാണ് ആര്‍.ബി.ഐ. ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തിന്റെ നിയന്ത്രണം

Read more

സഹകരണത്തില്‍ കേന്ദ്രത്തിന്റെ ലക്ഷ്യം അടിമുടി മാറ്റം

സംസ്ഥാനവിഷയമായ സഹകരണത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന ധാരണ പൊളിച്ചെഴുതപ്പെടുകയാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയിലേക്കുനയിക്കാന്‍ സഹകരണത്തിലൂടെ അഭിവൃദ്ധി എന്ന മുദ്രാവാക്യവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നു. സഹകരണമേഖലയില്‍ അടിമുടി മാറ്റം ലക്ഷ്യമിട്ട്

Read more

സംഘങ്ങള്‍ക്കുള്ള ആദായനികുതിയിളവ് : 17 വര്‍ഷത്തെ തര്‍ക്കത്തിനു പരിസമാപ്തി

അംഗങ്ങളുമായി മാത്രം ഇടപാടു നടത്തുന്ന സഹകരണസംഘങ്ങളെ ബാങ്കുകളുടെ നിര്‍വചനത്തില്‍പ്പെടുത്താമോ എന്ന വിഷയത്തില്‍ സുപ്രീംകോടതിതന്നെ അന്തിമതീര്‍പ്പുണ്ടാക്കിയിരിക്കുന്നു. അംഗങ്ങള്‍ക്കു വായ്പാസൗകര്യം നല്‍കുന്ന എല്ലാ സഹകരണ സംഘങ്ങള്‍ക്കും ആദായനികുതിയിളവ് നല്‍കണമെന്നാണു 2023

Read more

കെ.വൈ.സി.യില്‍ കുരുക്കുമോ ആര്‍.ബി.ഐ ?

പുതിയ നിയന്ത്രണക്കുരുക്കുമായി വരികയാണു റിസര്‍വ് ബാങ്ക്. സഹകരണസംഘങ്ങളില്‍ ഇടപാടുകാരെ അറിയാനുള്ള കെ.വൈ.സി. നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതിന്റെ ഭാഗമാണ്. ഇടപാടുകാരെ അറിയാന്‍ മാത്രമല്ല, സാമ്പത്തികഇടപാടിന്റെ ശുദ്ധീകരണംകൂടി റിസര്‍വ് ബാങ്ക്

Read more