ജപ്പാനില്‍ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരങ്ങളേറെ
ഉന്നത വിദ്യാഭ്യാസ, തൊഴില്‍മേഖലകളില്‍ ജപ്പാനില്‍ അവസരങ്ങളേറെയുണ്ട്. ഇതു പ്രയോജനപ്പെടുത്തണമെങ്കില്‍ ജാപ്പനീസ് ഭാഷ അറിഞ്ഞിരിക്കണം. ആശയവിനിമയം പൂര്‍ണമായും ജാപ്പനീസ് ഭാഷയിലാണ്. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി സര്‍വകലാശാലകള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക്
Read more