ആറര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന ചരിത്രവുമായി കൊയിലാണ്ടി സഹകരണ ബാങ്ക്

67 വര്‍ഷം മുമ്പു ഐക്യനാണയ സംഘമായിട്ടാണു കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ തുടക്കും. ഇരുനൂറോളം അംഗങ്ങളുമായി തുടക്കമിട്ട ഈ സഹകരണ സ്ഥാപനത്തിലിപ്പോള്‍ ആറായിരത്തോളം എ ക്ലാസംഗങ്ങളുണ്ട്. ആരോഗ്യ

Read more

വയനാടന്‍ സുഗന്ധ നെല്ലിനായി സംഘക്കൂട്ടായ്മ വേണം

വയനാടന്‍ ഗോത്രപാരമ്പര്യത്തിലെ തനതു നെല്ലിനങ്ങളായ ഗന്ധകശാലയുടെയും ജീരകശാലയുടെയും കൃഷി അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. ഉല്‍പ്പാദനച്ചെലവിലെ വര്‍ധനയും വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടുമാണു പ്രധാന കാരണങ്ങള്‍. സഹകരണസംഘങ്ങളുടെ കൂട്ടായ്മയ്ക്ക് ഇതിനു പരിഹാരം

Read more

ദരിദ്രരെ സംഘടിപ്പിച്ച് ബാങ്കും കൂടുതല്‍ സഹകരണ സംഘങ്ങളുമായി സേവ മുന്നോട്ട്

ശാസ്ത്രീയതയാണ് ഇളാ ഭട്ടിന്റെ സഹകരണ സേവനപ്രയത്‌നങ്ങളുടെ പ്രത്യേകത. ഏതു രംഗത്തു പ്രവര്‍ത്തനം തുടങ്ങുമ്പോഴും ആ രംഗത്തു സമഗ്രസര്‍വേ നടത്തി ആസൂത്രിതമായാണ് അവര്‍ നീങ്ങിയതെന്ന് We are poor

Read more

പൊലിയം തുരുത്തില്‍ സഹകരണ ടൂറിസം പദ്ധതി ഒരുങ്ങുന്നു

കാസര്‍കോട് ജില്ലയില്‍ കാറഡുക്ക ബ്ലോക്കിലെ കര്‍മംതൊടി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ചന്ദ്രഗിരി ഇക്കോ ടൂറിസം ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രയാണമാരംഭിച്ചു കഴിഞ്ഞു. പത്തു കോടി

Read more

കോഴിക്കോടിന്റെ കായിക കുതിപ്പിന് സഹകാരികളുടെ മാസ്ഡിക്കോസ്

കായികപരിശീലനത്തിനുള്ള കേരളത്തിലെ ആദ്യത്തെ സഹകരണ സംഘം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ പ്രവര്‍ത്തനം തുടങ്ങി. കായിക പരിശീലനത്തിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാസ്ഡിക്കോസ്

Read more

മറുനാട്ടുകാര്‍ക്കും സഹകരണ പരിശീലനം ഒരുക്കാന്‍ ഐ.ടി.എം

പ്രൊഫഷണല്‍ മികവുള്ളവരാക്കി മാറ്റാന്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെയും പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെയും ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്ന ഒരു പ്രധാന സ്ഥാപനമാണു കടവന്ത്രയിലെ

Read more

റോബര്‍ട്ട് ഓവന്റെ സഹകരണ തത്വങ്ങള്‍ ഇന്നും പ്രസക്തം

ലോകം മറ്റൊരു സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഇന്നത്തെ കാലത്തും സഹകരണപ്രസ്ഥാനത്തിന്റെ പിതാവും ഉട്ടോപ്യന്‍ സോഷ്യലിസത്തിന്റെ പ്രയോക്താവുമായ റോബര്‍ട്ട് ഓവന്റെ സഹകരണ ചിന്തകള്‍ക്ക് പ്രസക്തിയുണ്ട്. സാമൂഹിക ക്ഷേമത്തിലും മനുഷ്യനന്മയിലും

Read more

ഈടു വസ്തുവിന്റെ മൂല്യനിര്‍ണയം സ്വതന്ത്ര മൂല്യനിര്‍ണയക്കാര്‍ നടത്തും

വായ്പകളിലുള്ള നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ള 59-ാം വകുപ്പിനുശേഷം 59 എ. എന്ന പുതിയ വകുപ്പു കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണ വായ്പാസംഘങ്ങള്‍ അംഗങ്ങള്‍ക്കു നല്‍കുന്ന വസ്തുഈട്

Read more

ഊരാളുങ്കല്‍ മാതൃകയില്‍ ആലപ്പുഴയില്‍ ഒരു സഹകരണ സംഘം

ആലപ്പുഴ ജില്ല പ്രവര്‍ത്തനപരിധിയായി 2017 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആലപ്പുഴ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. ഓഹരി ഒന്നിന്

Read more

ഇനിയെങ്കിലും അറിയണം സംഘങ്ങളുടെ ദുരവസ്ഥ

സര്‍ക്കാരിന്റെ ക്ഷേമപദ്ധതിപ്രഖ്യാപനങ്ങളുടെ ബാധ്യത പേറേണ്ട ദുരവസ്ഥയിലാണിപ്പോള്‍ സഹകരണസംഘങ്ങള്‍. കുടിശ്ശികവായ്പ തിരിച്ചുപിടിക്കാനുള്ള സഹായംപോലും സഹകരണവകുപ്പില്‍നിന്നു കിട്ടുന്നില്ലെന്ന പരാതിയാണു സഹകരണസംഘങ്ങള്‍ ഉന്നയിക്കുന്നത്. നേരത്തേ, പ്രതിസന്ധിഘട്ടങ്ങളില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ പ്രാഥമികസംഘങ്ങളെ

Read more
Latest News