ക്ലാസിഫിക്കേഷന്‍: എംപ്ലോയീസ്‌ സംഘങ്ങളുടെ കാര്യത്തില്‍ അടിയന്തരനടപടി വേണം

സഹകരണസംഘങ്ങളുടെ പുതിയ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ എംപ്ലോയീസ്‌ സഹകരണസംഘങ്ങളുടെ കാര്യത്തില്‍ സത്വരനടപടി ആവശ്യപ്പെട്ട്‌ കൊച്ചിന്‍പോര്‍ട്ട്‌ എംപ്ലോയീസ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റി സഹകരണമന്ത്രി വി.എന്‍. വാസവനു നിവേദനം നല്‍കി. പുതിയ

Read more

അര്‍ബന്‍ബാങ്കുകള്‍ക്കായി രണ്ട്‌ ആപ്പുകള്‍ ഇറക്കി

പ്രതിസന്ധിയുള്ള അര്‍ബന്‍ബാങ്കുകള്‍ക്കായി യെസ്‌ബാങ്ക്‌മാതൃകയില്‍ നടപടിവേണമെന്ന്‌ ആവശ്യം 80പി(4) വകുപ്പ്‌ പുനരവലോകനം ചെയ്യണമെന്നും ആവശ്യം അര്‍ബന്‍സഹകരണബാങ്കുകളുടെ ദേശീയഫെഡറേഷനായ നാഫ്‌കബിന്റെ സഹകാര്‍ ഡിജി പേ, സഹകാര്‍ ഡിജി േേലാണ്‍ ആപ്പുകള്‍

Read more

കണ്ണൂര്‍ ഐസിഎമ്മില്‍ ലക്‌ചറര്‍ ഒഴിവുകള്‍

കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ഐസിഎം കണ്ണൂര്‍) ലക്‌ചറര്‍മാരുടെ രണ്ടൊഴിവുണ്ട്‌. ഒരുവര്‍ഷത്തേക്കായിരിക്കും നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷംവീതം പരമാവധി നാലുവര്‍ഷംവരെ നീട്ടിയേക്കാം. പ്രായപരിധി 60 വയസ്സ്‌. 2025 നവംബര്‍

Read more

എന്‍എസ്‌ സഹകരണആശുപത്രിയില്‍ ഒഴിവുകള്‍

കൊല്ലത്തെ എന്‍എസ്‌ സഹകരണആശുപത്രിയില്‍ അക്കൗണ്ടന്റ്‌, സീനിയര്‍ എച്ച്‌ആര്‍ എക്‌സിക്യൂട്ടീവ്‌, ഫയര്‍ ആന്റ്‌ സേഫ്‌റ്റി ഓഫീസര്‍, ടെലികോളര്‍ ഒഴിവുകളുണ്ട്‌. നവംബര്‍ 15നു രാവിലെ 9.30മുതല്‍ കൊല്ലം പാലത്തറയിലുള്ള ആശുപത്രി

Read more

സഹകരണ വീക്ഷണം ഒന്നാം വാർഷികം ആഘോഷിച്ചു

സഹകരണ വീക്ഷണം കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം ആലപ്പുഴയിൽ മുൻ സഹകരണ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ഹവേലിബാക്ക് വാട്ടർ റിസോർട്ടിൽ രണ്ടുദിവസമായി നടന്ന സമ്മേളനത്തിന്റെ ആദ്യദിവസം

Read more

ക്ഷാമബത്ത പരിഷ്‌കരണഅനുമതിയായി

സഹകരണജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിക്കാന്‍ അനുമതിയായി. 2023 നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തോടെയാണിത്‌. പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങള്‍ക്ക്‌ നിലവിലെ ക്ഷാമബത്ത (97%) ആറുശതമാനം കൂട്ടി 103% അനുവദിച്ചു. നടപ്പാക്കാത്തവയ്‌ക്കു

Read more

സഹകരണസര്‍വകലാശാല ദളിത്‌സംരംഭകര്‍ക്കു ബിസിനസ്‌വേഗതാ പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു

ഒരുലക്ഷംരൂപ ഫീസില്‍ 90,000രൂപ എന്‍എസ്‌എച്ച്‌എസ്‌ വഹിക്കും 30ലക്ഷംവരെ ഫണ്ടിങ്‌ സപ്പോര്‍ട്ട്‌ ഗുജറാത്തിലെ ആനന്ദ്‌ ഗ്രാമീണസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റി പട്ടികജാതി-പട്ടികവര്‍ഗസംരംഭകര്‍ക്കായി ബിസിനസ്‌

Read more

സഹകരണപെന്‍ഷന്‍ വര്‍ധിപ്പിച്ചു

സഹകരണപെന്‍ഷന്‍പദ്ധതികളില്‍ മിനിമം പെന്‍ഷന്‍ 4100 രൂപയായി വര്‍ധിപ്പിച്ചു. 3600 രൂപയായിരുന്നു. പെന്‍ഷനില്‍ രണ്ടുശതമാനം വര്‍ധനയും വരുത്തിയിട്ടുണ്ട്‌. പെന്‍ഷന്‍പരിഷ്‌കരണസമിതിറിപ്പോര്‍ട്ടിന്റെയും, പെന്‍ഷന്‍കാരുടെ സംഘടനകളുടെ പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സഹകരണമന്ത്രി വി.എന്‍. വാസവന്‍

Read more

നബാര്‍ഡില്‍ അസിസ്‌റ്റന്റ്‌ മാനേജര്‍മാരുടെ 91 ഒഴിവ്‌

നവംബര്‍ 30നകം അപേക്ഷിക്കണം ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ അന്താരാഷ്ട്രസഹകരണസഖ്യത്തില്‍ പൂര്‍ണാംഗത്വമുള്ള ദേശീയകാര്‍ഷികഗ്രാമവികസനബാങ്കില്‍ (നബാര്‍ഡ്‌) ഗ്രേഡ്‌ എ അസിസ്റ്റന്റ്‌ മാനേജര്‍മാരുടെ 91 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. www.nabard.orghttp://www.nabard.org ല്‍

Read more

എന്‍എസ്‌ സഹകരണാശുപത്രി 396കോടിയുടെ വികസനം നടപ്പാക്കും.

അന്താരാഷ്ട്രസഹകരണസഖ്യത്തിലും അന്താരാഷ്ട്രആരോഗ്യസഹകരണസംഘടനയിലും (ഐസിഎച്ച്‌ഒ) അംഗത്വം ലഭിച്ച കൊല്ലത്തെ പ്രമുഖസഹകരണആരോഗ്യപരിചരണസ്ഥാപനമായ എന്‍എസ്‌ സഹകരണാശുപത്രി 396 കോടിരൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കും. 20നിലകളുള്ള സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്‌, 300 കിടക്കകള്‍ കൂടി

Read more
Latest News
error: Content is protected !!