അന്യായമായി വർദ്ധിപ്പിച്ച ഗോള്‍ഡ് ലോണ്‍ പലിശ നിരക്ക് പിന്‍ വലിക്കണം: കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ
മലപ്പുറം ജില്ലയിലെ പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്ക് ഷെയര്‍ ലിങ്ക് വായ്പ പദ്ധതിയില്‍ 4.5% നിരക്കില്‍ അനുവദിച്ചിരുന്ന സ്പെഷ്യല്‍ ഗോള്‍ഡ് ലോണിനു ഒറ്റയടിക്ക് 9 % പലിശയാക്കി
Read more