ദേശീയ സഹകരണനയം: റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കും

പുതിയ ദേശീയ സഹകരണനയം രൂപവത്കരിക്കാന്‍ നിയോഗിക്കപ്പെട്ട 47 അംഗ സമിതിയുടെ റിപ്പോര്‍ട്ട് അടുത്തുതന്നെ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. റിപ്പോര്‍ട്ടിനു അന്തിമരൂപം നല്‍കാനായി സമിതിയുടെ യോഗം ആഗസ്റ്റ് 26 നു

Read more

പൂക്കൃഷി വിളവെടുത്തു

എറണാകുളം ജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഒക്കലില്‍ നടത്തിയ പുഷ്പക്കൃഷി വിളവെടുത്തു. വിളവെടുപ്പ് കുന്നത്തുനാട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ഹേമ ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി

Read more

വ്യാജകൈത്തറി: ജാഗ്രത വേണം

ഓണക്കാലവില്‍പ്പന ലക്ഷ്യമാക്കി കൈത്തറി ഉത്പ്പന്നങ്ങളുടെ വ്യാജരൂപങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും ഇതു യഥാര്‍ഥകൈത്തറിയുടെ വില്‍പ്പനയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹാന്റക്‌സ് ഭരണസമിതിയംഗവും 3428-ാംനമ്പര്‍ പറവൂര്‍ കൈത്തറി നെയ്ത്ത്‌സഹകരണസംഘം പ്രസിഡന്റുമായ ടി.എസ്. ബേബി

Read more

സിനിമാനിര്‍മാതാവായ സഹകരണജീവനക്കാരന് ഉപഹാരം നല്‍കി

വിദ്യാഭ്യാസാവകാശത്തെക്കുറിച്ചു ബോധവത്കരിക്കുന്ന സാമൂഹികനീതിപ്രധാനമായ ‘ആര്‍ട്ടിക്കിള്‍ 21’ എന്ന സിനിമയുടെ നിര്‍മാതാവും എറണാകുളം ജില്ലയില്‍ കേരള ബാങ്കിന്റെ സ്ഥാപനമായ കാക്കനാട് ഇ.എം.എസ്. സഹകരണഗ്രന്ഥശാലയിലെ ബുക്ക് എന്‍ട്രി ഓപ്പറേറ്ററുമായ ജോസഫ്

Read more

അഭിഭാഷകസഹകരണസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എറണാകുളം ജില്ല അഭിഭാഷക സഹകരണസംഘം നമ്പര്‍ ഇ-1408 ന്റെ ഓഫീസ് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. കെ.കെ. നാസര്‍ അധ്യക്ഷനായിരുന്നു.

Read more

വ്യവസായവകുപ്പുമായി സഹകരിച്ച് വനിത സംഘങ്ങളില്‍ സംരംഭകത്വത്തിന് പദ്ധതി

സഹകരണ സംഘങ്ങളിലൂടെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വ്യവസായ വകുപ്പിന്റെ സഹായം. കേരള ബ്രാന്റ് ഉല്‍പന്നങ്ങള്‍ വിപണയിലെത്തിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് വിവിധങ്ങളായ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണിത്. 208

Read more

കെ.എസ്.ആര്‍.ടി.സി.യെ സഹകരണ സംഘമാക്കാന്‍ മാനേജ്‌മെന്റിന്റെ ശുപാര്‍ശ

സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി.യെ സഹകരണ മേഖലയിലേക്ക് മാറ്റി രക്ഷാമാര്‍ഗം കണ്ടെത്താന്‍ ശുപാര്‍ശ. കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് തന്നെയാണ് ഇത്തരമൊരു ശുപാര്‍ശ തൊഴിലാളി നേതാക്കള്‍ക്ക് മുമ്പില്‍ വെച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക

Read more

സര്‍ക്കാര്‍ പ്രത്യേകം ഉത്തരവിറക്കി; കളക്ഷന്‍ ഏജന്റുമാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും ഓണത്തിന് ഉത്സവബത്ത

സഹകരണ മേഖലയിലെ എല്ലാവിഭാഗം ജീവനക്കാര്‍ക്കും ഓണത്തിന് ബോണസ്, ഉത്സവ ബത്ത അനുവദിക്കാന്‍ തീരുമാനം. സഹകരണ വകുപ്പ്, സഹകരണ സംഘം രജിസ്്ട്രാര്‍, കോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് എന്നിവ

Read more

ഒഡിഷയില്‍ സംഘങ്ങളുടെ സ്ഥാവരസ്വത്ത് വില്‍ക്കുന്നതില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി

സഹകരണസംഘങ്ങള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ സ്ഥാവരവസ്തുക്കള്‍ ( Immovable property ) വില്‍ക്കരുതെന്നു ഒഡിഷയിലെ ബിജു ജനതാ ദള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ചില സംഘങ്ങളുടെ ഭരണസമിതികള്‍ അവരുടെ

Read more

കേന്ദ്രത്തിന്റെ മോഡല്‍ ബൈലോ അംഗീകരിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമോ; വിശദീകരിക്കാതെ സര്‍ക്കാര്‍

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മോഡല്‍ ബൈലോ കേരളത്തില്‍ നടപ്പാക്കിയിട്ടില്ലെങ്കില്‍ നേരിടുന്ന പ്രശ്‌നമെന്താണെന്ന് വിശദീകരിക്കാതെ സര്‍ക്കാര്‍. മോഡല്‍ ബൈലോ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്ത്

Read more
error: Content is protected !!