എം.വി.ആർ കാൻസർ സെന്ററിൽ കിഡ്സ് സോൺ പ്രവർത്തനം തുടങ്ങി 

എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികൾക്കായി കിഡ്സ് സോൺ പ്രവർത്തനം തുടങ്ങി. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്പാൽ മീന

Read more

അനുമോദന സദസ്സ് നടത്തി

വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും സംസ്ഥാന ദേശീയതലത്തില്‍ വിവിധ മത്സരങ്ങളില്‍ മെഡല്‍ കരസ്ഥമാക്കിയ വരെയും എടക്കാട് പഞ്ചായത്ത് വനിതാ സഹകരണ സംഘം ഉപഹാരം നല്‍കി ആദരിച്ചു.

Read more

പ്രദീപന്‍ പൂത്തട്ട പയ്യന്നൂര്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പ്രസിഡന്റ്

പയ്യന്നൂര്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി പ്രദീപന്‍ പൂത്തട്ടയെ തെരഞ്ഞടെുത്തു. ശിവദാസന്‍.സി ആണ് വൈസ് വൈസ് പ്രസിഡന്റ്. ഭരണസമിതി അംഗങ്ങള്‍: കൃഷ്ണന്‍, രണ്‍ജിത്ത്, രാഘവന്‍,

Read more

തറയില്‍ റഹ്മത്തുളള മലപ്പുറം സഹകരണ ബാങ്ക് പ്രസിഡണ്ട്  

മലപ്പുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തറയിൽ റഹ്മത്തുളളയെ തിരഞ്ഞെടുത്തു. ഉപ്പൂടൻ ഷൗക്കത്താണ് വൈസ് പ്രസിഡൻ്റ്. ഭരണസമിതി അംഗങ്ങൾ : കരടിക്കൽ അബ്ദുൾ ഖാദർ, മുസ്തഫ കുന്നൻത്തൊടി,

Read more

മൂന്നാംവഴിക്ക് വീണ്ടും ക്ഷീര വികസനവകുപ്പിന്റെ   മാധ്യമ പുരസ്‌കാരം

മൂന്നാംവഴി സഹകരണ മാസികക്ക് ക്ഷീര വികസനവകുപ്പിന്റെ 2023-ലെ സംസ്ഥാന മാധ്യമപുരസ്‌കാരം ലഭിച്ചു. മൂന്നാംവഴിയുടെ 2023 ഒക്ടോബര്‍ ലക്കത്തില്‍ അനില്‍ വള്ളിക്കാട് എഴുതിയ ‘പാലുല്‍പ്പാദനം ആഘോഷമാക്കിയ പാലക്കാട്ടെ മുതലമട

Read more

മില്‍മ സ്‌പെഷല്‍ ഗ്രേഡ്-സീനിയര്‍ ഓഡിറ്റേഴ്‌സ് തസ്തിക ഇല്ലാതാകുന്നു

ഉയര്‍ന്ന ഓഡിറ്റേഴ്‌സ് തസ്തിക വെട്ടിക്കുറയ്ക്കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്റെ തീരുമാനം. ഇതിനുള്ള ശുപാര്‍ശ ക്ഷീരവകുപ്പ് മുഖേന സഹകരണ വകുപ്പിന് കൈമാറിയിട്ടുണ്ട്. സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റേഴ്‌സ് തസ്തിക

Read more

കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

സഹകരണ ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സിഇഒ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച

Read more

കൽപ്പറ്റ   ബാങ്ക് ബനാന ചിപ്സ് പുറത്തിറക്കി

കൽപ്പറ്റ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ സമോറിൻ ബനാന  ചിപ്സിന്റെ വിപണനം ആരംഭിച്ചു.    ബാങ്കിന്റെ സ്വാശ്രയസംഘ അംഗങ്ങളിൽ പരിശീലനം ലഭിച്ച ഒൻപത് വനിതകളാണ് ആദ്യഘട്ടത്തിൽ

Read more

ക്ലാസ് വണ്‍ ബാങ്കിന്റെ കണ്‍സ്യൂമര്‍ സ്റ്റോറിലും സെയില്‍സ് മാന്‍ തസ്തിക അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍

പ്രാഥമിക സഹകരണ ബാങ്കുകള്‍ നടത്തുന്ന നീതി സ്റ്റോര്‍, കണ്‍സ്യൂമര്‍ സ്‌റ്റോര്‍ എന്നിവിടെങ്ങളിലേക്ക് സ്ഥിര നിയമനം നടത്തുന്നതിനുള്ള പ്രശ്‌നങ്ങള്‍ തുടരുന്നു. ഏറ്റവും ഒടുവിലായി കൊല്ലം ജില്ലയിലെ പിറവന്തൂര്‍ സഹകരണ

Read more

നിക്ഷേപ സമാഹരണത്തില്‍ റെക്കോര്‍ഡ് നേട്ടം; സഹകരണ മേഖലയില്‍ 23263.73 കോടി രൂപയുടെ പുതിയ നിക്ഷേപം

സഹകരണ മേഖലയില്‍ ജനകീയ വിശ്വാസം ഉറപ്പിക്കുന്ന നേട്ടം നിക്ഷേപസമാഹരണത്തില്‍ സ്വന്തമാക്കി സഹകരണ ബാങ്കുകള്‍. 44-ാമത് നിക്ഷേപ സമാഹരണത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ഒന്നര ഇരട്ടിയാണ് സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി എത്തിയത്.

Read more
error: Content is protected !!