സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ്: ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്താം

വിവിധ സഹകരണ സംഘം/ബാങ്കുകളില്‍ ഒഴിവുള്ള തസ്തികകളിലെ നിയമനങ്ങള്‍ക്ക് സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്ക് അനുസൃതമായി അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള നടപടികള്‍

Read more

2023 ലെ പുതിയ സഹകരണ നിയമവും മൂന്നു ടേം വ്യവസ്ഥയും

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 നു നിയമസഭ പാസാക്കിയ മൂന്നാം സഹകരണനിയമ ഭേദഗതിയിലെ നിര്‍ദേശങ്ങളോടുള്ള യോജിപ്പും വിയോജിപ്പും അറിയിക്കുകയാണു പ്രമുഖ സഹകാരിയായ ലേഖകന്‍. സഹകരണമേഖലയുടെ വിശ്വാസ്യതയും ജനപിന്തുണയും അരക്കിട്ടുറപ്പിക്കാന്‍

Read more

സംഘങ്ങളിലെ അച്ചടക്കഉപസമിതിക്കു ചാര്‍ജ്‌മെമ്മോ നല്‍കാനും ശിക്ഷിക്കാനും അധികാരമുണ്ട് – ഹൈക്കോടതി ഫുള്‍ബെഞ്ച്

നിയമനമേധാവിയായ സഹകരണസംഘംഭരണസമിതി ചാര്‍ജ്‌മെമ്മോ നല്‍കേണ്ട ഏക മേധാവിയാണെന്ന ഹൈക്കോടതി ഡിവിഷന്‍ബഞ്ചിന്റെ പരാമര്‍ശം 198-ാം ചട്ടത്തിന്റെ ശരിയായ നിയമസ്ഥിതിയല്ല എന്നതിനാല്‍ ഫുള്‍ബെഞ്ച് അത് അസാധുവാക്കി. അച്ചടക്കഉപസമിതി എന്നതു ചട്ടം

Read more

സോഫ്റ്റ്‌വെയര്‍ ഏകീകരണം ആര്‍ക്കുവേണ്ടി ?

സഹകരണസംഘങ്ങള്‍ക്കുവേണ്ടി കേന്ദ്രം ആവിഷ്‌കരിച്ച പൊതു സോഫ്റ്റ്‌വെയറിന്റെ ഭാഗമാകാത്തതു കേരളം മാത്രമാണ്. ഒരു രാജ്യത്തെ സംവിധാനത്തില്‍നിന്നു കേരളത്തിനുമാത്രം എത്രകാലം മാറിനില്‍ക്കാനാകും? മാറിനില്‍ക്കുന്നതു കേരളത്തിലെ സംഘങ്ങള്‍ക്കു നഷ്ടമുണ്ടാക്കും. കേന്ദ്രപദ്ധതികള്‍ ഏറ്റെടുക്കാന്‍

Read more

കതിരൂര്‍ ബാങ്കില്‍ ഒറ്റദിവസം എത്തിയത് 1784 പേരുടെ നിക്ഷേപം

നിക്ഷേപ സമാഹരണത്തില്‍ ചരിത്രമെഴുതി കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഒറ്റദിവസം 1784 പേരാണ് പണം നിക്ഷേപിച്ചത്. ജീവിതത്തിന് താങ്ങും തണലുമായി ഒപ്പംനിന്ന സഹകരണപ്രസ്ഥാനത്തെ ഹൃദയത്തോടു ചേര്‍ക്കുകയായിരുന്നു കതിരൂര്‍.

Read more

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം: ദിവാകരന്‍ കല്ലുങ്കല്‍ പ്രസിഡന്റ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റായി ദിവാകരന്‍ കല്ലുങ്കലിനെ തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: കെ.എസ് വേലായുധന്‍, പി.രവി, ടി.കുട്ടപ്പന്‍, കെ.കെ. കമലാസനന്‍, എം.കെ. ഷിജു,

Read more

ജനങ്ങളുടെ വിശ്വാസമാണ് സഹകരണമേഖലയുടെ കരുത്ത്: മനയത്ത് ചന്ദ്രൻ

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്ത് ജനങ്ങൾക്കുള്ള വിശ്വാസം ആണെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ ആരും തന്നെ ശ്രമിച്ചാലും നടക്കില്ലെന്നും

Read more

മില്‍മ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്ക്; ലുലുവുമായി ധാരണാപത്രം ഒപ്പിട്ടു

മില്‍മ ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്താനുള്ള ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനായി ഗള്‍ഫിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കാന്‍ കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനും ലുലു

Read more

കാര്‍ഷികബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുമോ? പരിഗണിക്കുമെന്ന് മന്ത്രി

സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുമോയെന്ന കാര്യം സഹകരണ മേഖലയിലെ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. കേരളീയം പരിപാടിയുടെ ഭാഗമായി നടന്ന സഹകരണ സെമിനാറിലാണ് ഇത്

Read more
error: Content is protected !!