വെണ്ണല സഹകരണ മെഡിക്കല്‍ ക്ലീനിക്ക് പ്രവര്‍ത്തനം തുടങ്ങി
കൊച്ചി വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിന് സമീപം ‘വെണ്ണല സഹകരണ മെഡിക്കല്‍ ക്ലീനിക്ക് ‘പ്രവര്‍ത്തനം ആരംഭിച്ചു. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം
Read more