പ്രാഥമിക സഹകരണ മേഖലയുടെ സംരക്ഷണത്തില്‍ നിന്നും കേരള സര്‍ക്കാര്‍ മുഖം തിരിക്കുന്നു: എം.എം. ഹസ്സന്‍

പ്രാഥമിക സഹകരണ മേഖലയുടെ സംരക്ഷണത്തില്‍ നിന്നും കേരള സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്ന് യു. ഡി. എഫ്. കണ്‍വീനര്‍ എം. എം. ഹസ്സന്‍ പറഞ്ഞു. കേരള കോ. ഓപ്പറേറ്റീവ്

Read more

സാമൂഹിക ക്ഷേമ പെൻഷൻ വിതരണം : രണ്ടു മാസത്തെ ഇൻസെൻ്റീവ് തുക അനുവദിച്ചു

സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകിയതിന് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കും മറ്റു വായ്പാ സംഘങ്ങൾക്കും കൊടുക്കാനുള്ള ഇൻസെൻ്റീവ് കുടിശ്ശികയിൽ രണ്ടു മാസത്തെ

Read more

 നാഫെഡും എൻ.സി.സി.എഫും ഭാരത് അരി വിപണിയിലെത്തിക്കും

സഹകരണ സ്ഥാപനങ്ങളായ നാഫെഡും (നാഷണൽ അഗ്രിക്കൾച്ചറൽ കോ – ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) എൻ.സി.സി.എഫും (നാഷണൽ കോ- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ) സബ്സിഡി നിരക്കിൽ

Read more

മഹാരാഷ്ട്രയിലെ അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി

മഹാരാഷ്ട്രയിലെ ജയപ്രകാശ് നാരായൺ നഗരി സഹകാരി ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് തിങ്കളാഴ്ച റദ്ദാക്കി. ചൊവ്വാഴ്ചതന്നെ ബാങ്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ മൂലധനമോ

Read more

ജൂനിയർ ക്ലാർക്ക് റാങ്ക് ഹോൾഡർമാരുടെ യോഗവും ഉദ്യോഗാർത്ഥികൾക്കായുളള കൗൺസലിങ്ങും നടത്തുന്നു

സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തിയ ജൂനിയർ ക്ലാർക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ നിയമനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാസറഗോഡ്, കണ്ണൂർ,

Read more

സഹകരണ വകുപ്പില്‍ നിന്നും കേരളബാങ്കില്‍നിന്നും വിമരമിച്ചവരെ കേന്ദ്രം വിളിക്കുന്നു; കണ്‍സല്‍ട്ടന്റുമാരാകാം

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും മേല്‍നോട്ടത്തിനും നിയന്ത്രണ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും കേന്ദ്രസഹകരണ മന്ത്രാലയം കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. സംസ്ഥാന സഹകരണ വകുപ്പില്‍നിന്നും സംസ്ഥാന സഹകരണ

Read more

സഹകരണ വിജിലന്‍സിലേക്ക് എട്ടുപോലീസുകാര്‍ക്ക് നിയമനം

സംസ്ഥാന സഹകരണ വിജിലന്‍സിലേക്ക് പുതിയ പോലീസുകാരെ നിയമിച്ചു. എട്ടുപേരെയാണ് നിയമിച്ചത്. നിലവിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നിയമനം. തിരുവനന്തപുരം ആസ്ഥാന ഓഫീസിലും, ആലപ്പുഴ ദക്ഷിണ മേഖല

Read more

കേരള ബാങ്കിന്റെ ഉദ്യോഗസ്ഥ സംഗമം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു

കേരള ബാങ്കിന്റെ മിഷന്‍ റെയിന്‍ബോ 2024 ക്യാമ്പയിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ സംഗമം സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയുടെ വിശ്വാസ്യതയും സുതാര്യതയും തകര്‍ക്കാനാവില്ലെന്ന് മന്ത്രി

Read more

ആനാട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം നടത്തി

തിരുവനന്തപുരം ആനാട് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷ പരിപാടി മുഖ്യമന്ത്രി പിണാറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ.മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ

Read more
Latest News
error: Content is protected !!