സംഘങ്ങളുടെ നിക്ഷേപത്തിന്മേലുള്ള പലിശ വരുമാനത്തിനു ടി.ഡി.എസ്.അടയ്ക്കണമെന്ന നിര്‍ദേശംഹൈക്കോടതി സ്റ്റേ ചെയ്തു
സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കിലും അര്‍ബന്‍ ബാങ്കുകളിലും നടത്തിയ നിക്ഷേപത്തിന്മേലുള്ള പലിശവരുമാനത്തിനു ആദായനികുതി വകുപ്പ് 194 എ അനുസരിച്ച് ഉറവിട നികുതി ( ടി.ഡി.എസ് )
Read more