സഹകരണ എക്‌സ്‌പോയില്‍ ശീതീകരിച്ച 200 സ്റ്റാളുകള്‍
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍പ്പെടുത്തി എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് ഏപ്രില്‍ 18 മുതല്‍ 25 വരെ നടത്തുന്ന സഹകരണ എക്‌സ്‌പോയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഇരുനൂറില്‍പ്പരം സ്റ്റാളുകള്‍
Read more