കേംബ്രിജ് യൂണിവേഴ്‌സിറ്റി കേന്ദ്രത്തില്‍ ഇരുപതിന് ക്ലാസ് തുടങ്ങും
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘവും ( യു.എല്‍.സി.സി.എസ് ) കേംബ്രിജ് സര്‍വകലാശാലയുടെ കീഴിലുള്ള കേംബ്രിജ് ഇംഗ്ലീഷും ചേര്‍ന്ന് കോഴിക്കോട് കാരപ്പറമ്പില്‍ ആരംഭിച്ച കേംബ്രിജ് യൂണിവേഴ്‌സിറ്റി സെന്ററില്‍
Read more