കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പലിശ സഹിതം ആഗസ്റ്റ് മുപ്പതിനുളളിൽ തിരിച്ചു നൽകും – സഹകരണ മന്ത്രി
ഓഗസ്റ്റ് മുപ്പതിനുള്ളിൽ കരുവന്നൂർ ബാങ്കിലെ മുഴുവൻ ഡെപ്പോസിറ്റ്മാർക്ക് പലിശയടക്കം പണം കൊടുത്തു തീർക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നിക്ഷേപം അവിടെ തന്നെ നിലനിർത്താൻ താൽപര്യമുള്ള
Read more