നഷ്ടത്തിലെങ്കിലും പ്രവര്‍ത്തനം മികച്ചത്; കല്‍പ്പറ്റ ലേബര്‍ സംഘത്തിന് ഇനി 25 കോടിക്കും കരാറെടുക്കാം

അറ്റനഷ്ടത്തിലാണെങ്കിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന വയനാട്ടിലെ കല്‍പ്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് സര്‍ക്കാരിന്റെ പിന്തുണ. സംഘത്തിന് ഏറ്റെടുക്കാവുന്ന കരാറിന്റെ പരിധി 25 കോടി രൂപയായി

Read more

പുത്തൂര്‍ സഹകരണ സംഘം വിത്തിട്ടു; വിതയ്ക്കാന്‍ മന്ത്രി പാടത്തിറങ്ങി

മുണ്ടും മടക്കിക്കുത്തി പാടത്തിറങ്ങി ഞാറ് നട്ട് റവന്യൂ മന്ത്രി കെ രാജന്‍. തുളിയാംകുന്ന് പാടശേഖരത്തിലെ ഞാറുനടല്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി കര്‍ഷകര്‍ക്കൊപ്പം കൃഷിയുടെ ഭാഗമായത്. കൃഷിയെ കൈവിടാതെ

Read more

കെ.ഗീതയ്ക്ക് യാത്രയയപ്പ്

നഗരിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 25 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സെക്രട്ടറി കെ.ഗീതയ്ക്ക് യാത്രയയപ്പ് നല്‍കി. മണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിത ഉദ്ഘാടനം

Read more

കോവിഡ് രോഗം കൂടി ഉള്‍പ്പെടുത്തി റിസ്‌ക് ഫണ്ട് നിയമാവലി മാറ്റുന്നത് പരിഗണനയില്‍

മാരക രോഗം ബാധിച്ചവരെ സഹായിക്കാനായി തയ്യാറാക്കിയ റിസ്‌ക് ഫണ്ട് കോവിഡ് ബാധിതര്‍ക്ക് കൂടി ബാധകമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിയമാവലിയില്‍ മാറ്റം വരുത്തുന്നത്

Read more

കുളമ്പുരോഗ പ്രതിരോധ വാക്‌സിന്‍ എത്തി; കുത്തിവെപ്പു തുടങ്ങി

ക്ഷീര സംഘങ്ങളുടെയും കര്‍ഷകരുടെയും ആശങ്കയകറ്റിക്കൊണ്ട് കുളമ്പുരോഗ പ്രതിരോധത്തിനുള്ള വാക്‌സിന്‍ കേരളത്തിലെത്തി. വെള്ളിയാഴ്ച തന്നെ കുത്തിവെപ്പു തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിനൊപ്പം കുളമ്പുരോഗംകൂടി പടര്‍ന്ന്പിടിക്കുന്നത് ക്ഷീരസംഘങ്ങളെയും കര്‍ഷകരെയും ഒരേപോലെ ആശങ്കയിലാക്കിയിരുന്നു.

Read more

ബാലരാമപുരം കൈത്തറിയുടെ ഓണക്കോടികള്‍ അമേരിക്കയിലേക്ക്

കോവിഡ് കാരണം ദുരിതത്തിലായ തിരുവനന്തപുരം ബാലരാമപുരത്തെ കൈത്തറി വ്യവസായത്തെ പ്രതിസന്ധയില്‍ നിന്ന് കരയറ്റുന്നതിന് അമേരിക്കന്‍ മലയാളികളുടെ സഹായം. ഓണക്കാലത്ത് ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍

Read more

മാര്‍ക്കറ്റിങ് സംഘത്തിന് സ്വര്‍ണപ്പണയ വായ്പ നല്‍കാം – സര്‍ക്കാര്‍

മാര്‍ക്കറ്റിങ് സഹകരണ സംഘം സ്വര്‍ണപ്പണയ വായ്പ നല്‍കുന്നത് തടയണമെന്ന പ്രാഥമിക സഹകരണ ബാങ്കിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സഹകരണ വകുപ്പ് ഹിയറിങ് നടത്തിയാണ് ബാങ്കിന്റെ

Read more

പ്രാഥമിക ബാങ്കുകള്‍ക്ക് ഒറ്റ സോഫ്റ്റ്‌വെയര്‍തന്നെ; കേരള ബാങ്കുമായി ബന്ധിപ്പിക്കും

പ്രാഥമിക സഹകരണ ബാങ്കുകളിലെല്ലാം ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു. നേരത്തെ തയ്യാറാക്കിയ ആര്‍.എഫ്.പി. അനുസരിച്ചായിരിക്കും സോഫ്റ്റ്‌വെയര്‍ ഏകീകരണം. ഇതിനുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഒരു

Read more

സഹകരണ സര്‍വീസ് ബോര്‍ഡ് പരീക്ഷ

സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ ജൂനിയര്‍ ക്ലര്‍ക്ക് /കാഷ്യര്‍ തസ്തികകളിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ജൂലായ് 31ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നടക്കും. അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് /

Read more

യു.എല്‍. ടെക്‌നോളജി സൊല്യൂഷന്‍സിന് എസ്രി ഇന്ത്യ പാര്‍ട്ട്ണര്‍ ഓഫ് ദ് ഇയര്‍’ അവാര്‍ഡ്

രാജ്യത്തെ ഏറ്റവും മികച്ച ജി.ഐ.എസ്. സൊല്യൂഷന്‍ ദാതാവിനുള്ള ഈ വര്‍ഷത്തെ ‘എസ്രി ഇന്ത്യ പാര്‍ട്ട്ണര്‍ ഓഫ് ദ് ഇയര്‍’ അവാര്‍ഡ് കോഴിക്കോട് ആസ്ഥാനമായ യു.എല്‍. ടെക്‌നോളജി സൊല്യൂഷന്‍സിന്

Read more
error: Content is protected !!