മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ അന്തരിച്ചു
മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ (73) അന്തരിച്ചു.തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വാസന്തി ദേവി (റിട്ട. കെഎസ്എഫ്ഇ ഉദ്യോഗസ്ഥ). മക്കള്‍:
Read more