വിറ്റുവരവ് : 2019 ലെ ലോക റാങ്കിങ്ങില്‍ ഊരാളുങ്കല്‍ സൊസൈറ്റി രണ്ടാം സ്ഥാനത്ത്
വ്യവസായ – ഉപഭോക്തൃ സേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമായി കോഴിക്കോട് വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
Read more