9000 വീടുകളില്‍ ജൈവപച്ചക്കറി കൃഷിയുമായി ആറ്റിങ്ങല്‍ മാതൃക

ആറ്റിങ്ങല്‍ നഗരസഭയിലെ 9000 വീടുകളില്‍ പച്ചക്കറി കൃഷിക്കു തുടക്കമായി. ജൈവ പച്ചക്കറി കൃഷിക്ക് ഊന്നല്‍ നല്‍കി നഗരസഭ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണിത്. വീടുകളില്‍ വിളയുന്ന പച്ചക്കറിക്ക് നഗരസഭയുടെ

Read more

കാപക്‌സിന് പുതിയ ഫാക്ടറി; കശുവണ്ടിത്തൊഴിലാളികള്‍ക്ക് 200 തൊഴില്‍ദിനമുറപ്പാക്കുമെന്ന് മന്ത്രി

ആധുനീകരണത്തിലൂടെ ഉദ്പാദനക്ഷമത ഉയര്‍ത്തി പൊതുമേഖലാ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കാപക്‌സിന്റെ നവീകരിച്ച പെരുമ്പുഴ ഫാക്ടറിയുടെ

Read more

ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ല; പാലില്‍ ഈ വര്‍ഷം സ്വയംപര്യാപ്തത നേടും

സംസ്ഥാനത്തു വില്‍ക്കുന്ന പാല്‍, ഇറച്ചി, മുട്ട എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നു മന്ത്രി കെ. രാജു പറഞ്ഞു. പാല്‍ ഉത്പാദനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനം സ്വയംപര്യാപ്തത

Read more

പയ്യന്നൂര്‍ ബ്ലോക്കില്‍ മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി തുടങ്ങി

കണ്ണൂര്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെയും പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെയും ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീന്‍

Read more

രാഷ്ട്രീയം സഹകരണ മേഖലയുടെ വളർച്ചക്ക് തടസമാകരുതെന്ന് സി എൻ വിജയകൃഷ്ണൻ

അന്ധമായ രാഷ്ട്രീയം സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് തടസ്സമാകരുതെന്ന് കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് എന്നും മുതൽക്കൂട്ടാണ് സഹകരണ പ്രസ്ഥാനങ്ങൾ. ഫെഡറേഷൻ

Read more

സഹകരണ ജനാധിപത്യ വേദി ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ജില്ലാ നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നടന്ന പരിപാടി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പുതു തലമുറയെ ആകർഷിക്കാൻ

Read more

കന്നുകാലികള്‍ക്ക് രോഗസാധ്യതയെന്ന് ക്ഷീര കര്‍ഷകര്‍ക്ക് മുന്നറിയിപ്പ്

കാലാവസ്ഥാമാറ്റം ക്ഷീരകര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. കന്നുകാലികള്‍ക്ക് രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കാലികള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകളുണ്ടെങ്കില്‍ അക്കാര്യം മൃഗഡോക്ടറുടെ സഹായം തേടണമെന്ന് അറിയിച്ചിട്ടുണ്ട്.

Read more

സഹകരണ സംഘങ്ങള്‍വഴി നെല്ല് സംഭരിക്കും; പരീക്ഷണം പാലക്കാട്

കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കി സഹകരണ സംഘങ്ങള്‍വഴി നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൃഷി- സഹകരണ -ഭക്ഷ്യവകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വകുപ്പുകള്‍ തമ്മിലുള്ള ധാരണയുണ്ടാക്കുന്നതിലുള്ള

Read more

സഹകരണ ബാങ്കുകളെ ആധുനികവത്കരിക്കുമെന്ന് മന്ത്രി

സഹകരണ ബാങ്കുകളെ സ്വകാര്യ ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിൽ ആധുനിക വത്ക്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതു വഴി യുവാക്കളെ കൂടുതൽ ആകർഷിക്കാനും പ്രവാസി നിക്ഷേപം സ്വീകരിക്കാനും കഴിയും.

Read more

സഹകരണ ബാങ്കുകള്‍ മുഖേന മൈക്രോ ഫിനാന്‍സ് പദ്ധതി തുടങ്ങും

പലിശക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് മോചനം നല്‍കാന്‍ ഗ്രാമപ്രദേശങ്ങളില്‍ സഹകരണ ബാങ്കുകള്‍ മുഖേന മൈക്രോ ഫിനാന്‍സ് പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read more
Latest News
error: Content is protected !!