സഹകാരികളിലെ മികച്ച മാതൃകയായിരുന്നു മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് പി. രാഘവൻനായരെന്ന് സി.എൻ.വിജയകൃഷ്ണൻ.

സഹകാരികളിലെ മികച്ച മാതൃകയായിരുന്നു അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് പി.രാഘവൻനായരെന്ന് പ്രമുഖ സഹകാരിയും എം.വി.ആർ കാൻസർ സെന്ററിന്റെ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ അനുസ്മരിച്ചു. സഹകരണ മേഖലയിലെ മുഴുവൻ തലങ്ങളിലും

Read more

സഹകരണ മേഖല ആദ്യഗഡുവായി 112.79 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി 112.79 കോടി രൂപ സംഭാവന നൽകിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.സഹകരണ വകുപ്പ് മുഖാന്തിരം

Read more

ജെ.ഡി.സി പ്രവേശനത്തിനുള്ള അപേക്ഷ തീയതി മെയ് 8 വരെ ദീർഘിപ്പിച്ചു.

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അധ്യായന വർഷത്തിലേക്കുള്ള ജെ.ഡി.സി പ്രവേശനത്തിന്റെ അപേക്ഷ മെയ് 8 വരെ ദീർഘിപ്പിച്ചതായി യൂണിയൻ സെക്രട്ടറി പത്മകുമാർ അറിയിച്ചു. നേരത്തെ ഏപ്രിൽ

Read more

ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 30.5.20 വരെ ദീർഘിപ്പിച്ചു.

കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ 02.03.20 ലെ 1/2020 നമ്പർ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘം/ ബാങ്കുകളിലെ ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിലേക്കുള്ള

Read more

കല്ലൂർ സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25.6 ലക്ഷം രൂപ നൽകി.

തൃശൂർ കല്ലൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,63,567/- രൂപ സംഭാവന നൽകി. മന്ത്രി സി. രവീന്ദ്രനാഥ് സംഘം പ്രസിഡണ്ട് എ.കെ. രാജനിൽ നിന്നും തുക

Read more

തിരൂർ സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 28 ലക്ഷം രൂപ സംഭാവന നൽകി

തൃശ്ശൂർ തിരൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 28,16,607/- രൂപ സംഭാവന നൽകി. ബാങ്കിൻ്റെ വിഹിതമായി 15 ലക്ഷം രൂപയും, ജീവനക്കാരുടെ ഒരു മാസത്തെ

Read more

ലോക്ക് ഡൗൺ ഇളവുകൾ-സഹകരണ ജീവനകാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ.

ലോക്ക് ഡൗൺ ഇളവുകൾ വരുമ്പോൾ സഹകരണ ജീവനകാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻആവശ്യപ്പെട്ടു.കോവിഡ് 19 ലോക്ക്ഡൗൺ സംബന്ധിച്ച് ഇളവുകൾ

Read more

ഇളവംപാടം സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റി ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി.

പാലക്കാട് ജില്ലയിലെ ഇളവംപാടം കോ-ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. പഞ്ചായത്തിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചണിലേക്കും പ്രത്യേകം സംഭാവന

Read more

പ്രവാസി കുടുംബങ്ങൾക്കായി കേരള ബാങ്കിൽ അമ്പതിനായിരം രൂപവരെ സ്വർണ്ണപ്പണയ വായ്പ 3% പലിശയിൽ.

സംസ്ഥാനത്തെ കോവിഡ്‌ സാഹചര്യത്തില്‍ പ്രവാസി കുടുംബങ്ങള്‍ക്കായി കേരള ബാങ്ക് പ്രത്യേക സ്വര്‍ണപ്പണയ വായ്പാ പദ്ധതി നടപ്പിലാക്കുകയാണ്. പദ്ധതി പ്രകാരം ഒരു പ്രവാസി കുടുംബത്തിനു പരമാവധി 50,000 രൂപ

Read more

കോവിഡിന്റെ മറവിൽ കേരള ബാങ്കിലെ 17 ജീവനക്കാർക്ക് പ്രമോഷൻ: പഴയ സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർക്ക് നൽകിയ പ്രമോഷൻ നിയമവിരുദ്ധമാണെന്ന് ജീവനക്കാരുടെ സംഘടന.

കോവിഡിന്റെ മറവിൽ കേരള ബാങ്കിലെ 17 ജീവനക്കാർക്ക് പ്രമോഷൻ നൽകിക്കൊണ്ട് തിങ്കളാഴ്ച ഉത്തരവിറങ്ങി.പഴയ സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർക്ക് പ്രമോഷൻ നൽകിയത് വിവാദമായി. ഈ 17 പേർക്ക്

Read more
error: Content is protected !!