ടയർ കൃഷിയുടെ അനന്ത സാധ്യതയുമായി ഗ്രീൻ പുല്ലൂർ ഞാറ്റുവേലച്ചന്ത തുടങ്ങി.
വാഹനങ്ങളുടെ ടയറുകൾ ഉപയോഗം കഴിഞ്ഞാൽ ഇനി പാഴാക്കി കളയേണ്ടതില്ല .ടയറുകൾ പുനരുപയോഗിക്കുവാനുള്ള സാധ്യതകൾ തുറന്ന് കാട്ടുന്നു ഗ്രീൻ പുല്ലൂർ ഞാറ്റുവേലച്ചന്തയിൽ. ടയർ ഉപയോഗിച്ച് ഗ്രോ ബാഗിന് പകരമായി
Read more