മലപ്പുറത്തെ സംഘടനയിൽ പിളർപ്പില്ലെന്ന് ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി.

മലപ്പുറത്തെ, ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംഘടന പിളരുന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹ്മാൻ

Read more

കേരള ബാങ്ക് സമരം- മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ഒരു വിഭാഗം ജീവനക്കാർ പിന്മാറുന്നു: എംപ്ലോയീസ് കോൺഗ്രസ് പിളരുന്നു : ജീവനക്കാരുടെ പുതിയ സംഘടന അടുത്ത ദിവസം.

ഓൾ കേരള ഡിസ്റ്റിക് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പിളരുന്നു. മുസ്ലിംലീഗിനു സ്വാധീനമുള്ള ജീവനക്കാരുടെ സംഘടന അടുത്തദിവസം നിലവിൽ വരും. മലപ്പുറം ജില്ലാ സഹകരണ ബാങ്ക്,

Read more

കേരള ബാങ്ക്- മലപ്പുറത്തെ ജീവനക്കാരുടെ റിലേ സത്യാഗ്രഹം ആരംഭിച്ചു.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ റിലേ സത്യഗ്രഹ സമരം ആരംഭിച്ചു. മലപ്പുറം

Read more

സഹകരണമേഖലയിൽ 6 മാസം മുതൽ 1 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 0.25% വർദ്ധിപ്പിച്ച് ഉത്തരവിറക്കി.

സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. ആറു മാസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് 0.25% വർദ്ധിപ്പിച്ച് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിറക്കിയത്.

Read more

രാജ്യത്തെ അർബൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇനിമുതൽ അർബൻ ബാങ്കുകൾക്ക് ബോർഡ് ഓഫ് മാനേജ്മെന്റ് നിർബന്ധമാക്കി.

രാജ്യത്തെ അർബൻ ബാങ്കുകൾ സഹകരണ രീതിയിൽ നിന്നും വാണിജ്യ തലത്തിലേക്ക് മാറുന്നതിന്റെ സൂചന നൽകിക്കൊണ്ട് ആർബിഐ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 100 കോടിക്ക് മുകളിൽ നിക്ഷേപമുള്ള അർബൻ

Read more

അലനല്ലൂർ കോ-ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി ഡിവിഡൻഡ് വിതരണം ചെയ്തു.

പാലക്കാട് അലനല്ലൂർ കോ-ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി 20 ശതമാനം ലാഭവിഹിതം മെമ്പർമാർക്ക് നൽകി. 2018-19 വർഷത്തെ ലാഭവിഹിതം ആണ് വിതരണം ചെയ്തത്. എം.വി.ആർ കാൻസർ സെന്റർ

Read more

ഷീ സ്മാർട്ട് തുണിസഞ്ചി വിപണിയിലിറക്കി.

തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിന്റെ കീഴിലുള്ള ഷീ സ്മാർട്ടിന്റെ പദ്ധതികളിൽ ഒന്നായ തുണി സഞ്ചി നിർമ്മാണ യൂണിറ്റിന്റെ വിപണന ഉദ്ഘാടനം സംഘം പ്രസിഡണ്ട്

Read more

ഫറോക്ക് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ രജത ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമായി.

കോഴിക്കോട് ഫറോക്ക് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ രജത ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനവും, പുതുവൽസരദിനാഘോഷവും പ്രശസ്ത എഴുത്തുകാരനും, കേരള ലളിതകലാ അക്കാദമിയുടെ മുൻ സബ് എഡിറ്ററും, ബാങ്കിന്റെ ഇടപാടുകാരനുമായ ഭാനുപ്രകാശിന്

Read more

5 ലക്ഷം രൂപയിൽ താഴെ കുടിശ്ശികയുള്ളവർക്കെതിരെ ജപ്തി നടപടി പാടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി.

5ലക്ഷം രൂപയിൽ താഴെ കുടിശ്ശികയുള്ളവർക്കെതിരെ ജപ്തി നടപടി പാടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 40 -മത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെയും

Read more

എം.വി.ആർ കാൻസറിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ചാത്തമംഗലം പദ്ധതിക്ക് തുടക്കമായി.

കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററും ചാത്തമംഗലം ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ചാത്തമംഗലം പദ്ധതിക്ക് തുടക്കമായി. ‘ഇന്നത്തെ കരുതൽ നാളത്തെ കരുത്ത്’ എന്ന സന്ദേശത്തോടെ

Read more
error: Content is protected !!