ഇൻകം ടാക്സ് – ഇപ്പോഴത്തെ നിലപാട് അതീവ ഗൗരവമുള്ളതാണെന്ന് മുതിർന്ന സഹകാരിയും സിപിഎം നേതാവുമായ കോലിയക്കോട് കൃഷ്ണൻ നായർ.

സഹകരണസംഘങ്ങളിൽ നിന്നും ഇൻകം ടാക്സ് ഡിപ്പാർട്ടമെന്റ് ടാക്സ് ഈടാക്കുന്ന ഇപ്പോഴത്തെ രീതി അതീവ ഗുരുതരവും ഗൗരവമുള്ളതാണെന്ന് മുതിർന്ന സഹകാരിയും സിപിഎം നേതാവുമായ കോലിയക്കോട് കൃഷ്ണൻ നായർ പറഞ്ഞു.

Read more

ഇൻകം ടാക്സ് – സഹകരണസംഘങ്ങൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് കരകുളം കൃഷ്ണപിള്ള.

ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഇപ്പോഴത്തെ രീതി തുടർന്നാൽ വൈകാതെ കേരളത്തിലെ സഹകരണ സംഘങ്ങൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് പ്രമുഖ സഹകാരിയും യുഡിഎഫിന്റെ സഹകരണ ജനാധിപത്യ വേദി കൺവീനറുമായ കരകുളം

Read more

മലപ്പുറം ജില്ലാ ബാങ്ക്- ഓർഡിനൻസ് കോടതി വിധിയെ ചോദ്യം ചെയ്യലാണെന്ന് മലപ്പുറത്തെ സഹകാരികൾ. ജീവനക്കാരുടെ സമരത്തിന് പ്രസക്തിയില്ലെന്ന് ലീഗ് നേതൃത്വം.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്നതാണ് സർക്കാരിന്റെ ഓർഡിനൻസെന്ന് മലപ്പുറത്തെ സഹകാരികൾ പറയുന്നു. ഓർഡിനൻസിനു നിയമ സാധ്യത ഉണ്ടാകില്ലെന്നും

Read more

പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായ എൻ.പി പൗലോസ് അന്തരിച്ചു.

പ്രമുഖ സഹകാരിയും എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന എൻ. പി.പൗലോസ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.69 വയസ്സായിരുന്നു. രാവിലെ 8ന് വീട്ടിൽ വച്ച് കുഴഞ്ഞുവീണാണ് മരിച്ചത്.

Read more

നാളത്തെ അഖിലേന്ത്യ പണിമുടക്ക് – സംസ്ഥാന സഹകരണ ബാങ്കിൽ ജീവനക്കാർ പണിമുടക്കിയാൽ നടപടി.

ഇന്ന് അർദ്ധരാത്രി മുതൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ജനറൽ മാനേജർ സർക്കുലർ

Read more

സഹകരണസംഘങ്ങളുടെ ഇൻകം ടാക്സ് – സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സി.എൻ. വിജയകൃഷ്ണൻ: സഹകരണ ഓഡിറ്റിനെ ഇൻകം ടാക്സ് നോക്കുകുത്തിയാക്കിയെന്നും സഹകരണ ഫെഡറേഷൻ.

സഹകരണസംഘങ്ങൾ ക്കെതിരെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് നടപടിക്കെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. കേരള ബാങ്ക് അല്ല ഇവിടത്തെ

Read more

സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക സംഘങ്ങളും കേരള ബാങ്കിന്റെ ഭാഗമാകുന്ന രീതിയിലുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസക്തി നഷ്ടപെടുത്തികൊണ്ടു മുഴുവൻ പ്രാഥമിക സഹകരണ സംഘങ്ങളും കേരള ബാങ്കിന്റെ ഭാഗമാകുന്ന രീതിയിലുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം. ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

Read more

മലപ്പുറം യുഡിഎഫ് നാളെ യോഗം ചേരുമെന്ന് ഡിസിസി പ്രസിഡന്റ്: സമരസമിതി നേതാക്കളുടെ പ്രസ്താവനകൾ ഗൗരവത്തോടെ ചർച്ച ചെയ്യും.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ നാളെ ഉച്ചയ്ക്ക് 12ന് ഡിസിസി ഓഫീസിൽ യുഡിഎഫ് നേതാക്കളുടെ യോഗം ചേരുമെന്ന് ഡി.സി.സി പ്രസിഡണ്ട്

Read more

മലപ്പുറത്തെ സഹകാരികളെ മോശമാക്കിയാൽ ജില്ലാ ബാങ്ക് ജീവനക്കാർ ഭാവിയിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് മുസ്ലിംലീഗ് നേതൃത്വം.

മലപ്പുറത്തെ സഹകാരികളെ മോശപ്പെടുത്തി മുന്നോട്ടു പോയാൽ ഭാവിയിൽ ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാർ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് മുസ്ലിംലീഗ് നേതൃത്വം മുന്നറിയിപ്പുനൽകി. മലപ്പുറത്തെ മൊത്തം യുഡിഎഫ് സഹകാരികളെ

Read more

ഹൈക്കോടതിക്കു മുകളിലും കോടതിയുണ്ടെന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സമരസമിതി: സഹകാരികളല്ല, ജീവനക്കാരാണ് മലപ്പുറം ബാങ്കിനെ വളർത്തിയതും ശക്തിപ്പെടുത്തിയതുമെന്ന് സമരസമിതി നേതാവ് സി. കെ.അബ്ദുറഹ്മാൻ.

ഹൈക്കോടതിക്ക് മുകളിലും കോടതി ഉണ്ടെന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാരുടെ സംയുക്ത സമരസമിതി നേതാവ് സി. കെ.അബ്ദുറഹ്മാൻ പറഞ്ഞു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ഭരണസമിതി

Read more
error: Content is protected !!