എ.സി.എസ്.ടി.ഐ.യില്‍ എല്‍.ഡി.പി. പരിശീലനം
തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് (എ.സി.എസ്.ടി.ഐ) കേരളത്തിലെ സഹകരണസംഘങ്ങളില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയംഗങ്ങള്‍ക്കായി റൂള്‍ 50(എ) പ്രകാരമുള്ള നേതൃത്വവികസനപരിപാടി (ലീഡര്‍ഷിപ്പ് ഡവലപ്‌മെന്റ് പ്രോഗ്രാം) നടത്തും. ജൂണ്‍ 23മുതല്‍ 29വരെയാണ് ഈ പരിശീലനം. ഫോണ്‍ 9188318031, 9496598031. ഇ-മെയില്‍: [email protected] വെബ്‌സൈറ്റ്: www.acstikerala.com