എസ്.എസ്.എല്‍.സി,+2 വിജയികളെ അനുമോദിച്ചു

Deepthi Vipin lal

ചെങ്ങളായി സര്‍വ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഹാന്‍ഡ്‌ലൂം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ക്യാഷ് അവാര്‍ഡ് വിതരണരം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ഒ.ശാര്‍ങ്ങാധരന്‍ അധ്യക്ഷത വഹിച്ചു യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.ജയരാജന്‍, പി.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News