ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ ജനറല്‍ ഫിസീഷ്യന്‍ ഒഴിവ്
മലപ്പുറം തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സ്‌മാരകസഹകരണആശുപത്രിയില്‍ ജനറല്‍ ഫിസീഷ്യന്റെ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 9207884667 എന്ന ഫോണ്‍നമ്പരിലും [email protected] എന്ന വെബ്‌സൈറ്റിലും ലഭിക്കും.


