ക്രിബ്‌കോയില്‍ ഡെപ്യൂട്ടി മാനേജര്‍ ഒഴിവ്‌

Moonamvazhi

പ്രമുഖസഹകരണസ്ഥാപനമായ കൃഷക്‌ ഭാരതി കോഓപ്പറേറ്റീവ്‌ ലിമിറ്റഡില്‍ (ക്രിബ്‌കോ) ഡെപ്യൂട്ടി മാനേജര്‍/ അസിസ്റ്റന്റ്‌ മാനേജര്‍/ ഓഫീസര്‍ (ഫിനാന്‍സ്‌ ആന്റ്‌ അക്കൗണ്ട്‌സ്‌) തസ്‌തികയില്‍ ഒഴിവുണ്ട്‌. ബംഗളൂരുവിലാണ്‌ ഒഴിവ്‌. സിഎ (ഇന്റര്‍)/ ഐസിഡബ്ലിയുഎ (ഇന്റര്‍) യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. 17മുതല്‍ 25കൊല്ലം വരെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 46-50, കൂടുതല്‍ വിവരങ്ങള്‍ https://www.kribhco.net/https://www.kribhco.net/ എന്ന വെബ്‌സൈറ്റില്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 1060 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!