കേരളബാങ്ക് എ.ടി.എം.വാന്‍ ഉദ്ഘാടനം ചെയ്തു

moonamvazhi
കേരളബാങ്ക് കൊല്ലം വായ്പപ്രോസസിങ് കേന്ദ്രത്തിലെ മൊബൈല്‍ എ.ടി.എം.വാന്‍ കേരളബാങ്ക് ഡയറക്ടര്‍ അഡ്വ. ജി. ലാലൂ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റീജണല്‍ ജനറല്‍ മാനേജര്‍ ഫിറോസ്ഖാന്‍ പി.എം. ആശംസ നേര്‍ന്നു.