സഹകരണയൂണിയന്‍ ജി.എസ്‌.ടി -എം.എസ്‌.എസ്‌. പരിശീലനം സംഘടിപ്പിക്കും

Moonamvazhi

സംസ്ഥാനസഹകരണയൂണിയന്‍ സഹകരണജീവനക്കാര്‍ക്ക്‌ ജിഎസ്‌ടിയും എംഎസ്‌എസ്സും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ഒക്ടോബര്‍ 29നും 30നും തൃശ്ശൂര്‍ കാരമുക്ക്‌ സര്‍വീസ്‌ സഹകരണബാങ്കിലാണിത്‌. 27നകം ബുക്ക്‌ ചെയ്യണം. 2360 രൂപയാണു ഫീസ്‌. 18%ജിഎസ്‌ടിയുമുണ്ട്‌. ഫോണ്‍: 99462 91268, 88489 74655, 97476 11609.

Moonamvazhi

Authorize Writer

Moonamvazhi has 673 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!