തങ്കമണി സഹകരണ ബാങ്കിന്റെ സഹ്യ ഫുഡ് സ് വിതരണക്കാരെ ക്ഷണിച്ചു
തങ്കമണി സർവീസ് സഹകരണ ബാങ്കിന്റെ ബ്രാന്റായ സഹ്യഫുഡ് സിന് വിവിധ ജില്ല കളിൽ ഡിസ്ടി ബ്യൂട്ടർ മാരെ ആവശ്യമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്,വയനാട് എന്നീ ജില്ല കളിലാണിത്. സഹ്യയുടെ ചായപ്പൊടി, കാപ്പിപ്പൊടി, സ്പൈസസ്,കശുവണ്ടി,ബദാം,ഉണക്കക്കപ്പ, കുടമ്പുളി,ഇടിയിറച്ചി തുടങ്ങിയ ഉൽപന്നങ്ങൾക്കായാണിത്. ഫോൺ: +91 8590994427, 0860699 8753.