പള്ളിയാക്കല്‍ ബാങ്ക്‌ ലോഗോ മല്‍സരം നടത്തുന്നു

Moonamvazhi

എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ്‌ സഹകരണബാങ്ക്‌ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയായ പാഡിക്ക്‌ (പൊക്കാളി അക്വാ-അഗ്രിടൂറിസം ഡെസ്റ്റിനേഷന്‍ ഇനീേേഷ്യറ്റീവ്‌സ്‌) ലോഗോ രൂപകല്‍പനയ്‌ക്കായി മല്‍സരം നടത്തുന്നു. ഇതിനായി എന്‍ട്രികള്‍ ക്ഷണിച്ചു. ഏറ്റവും മികച്ച രൂപകല്‍പനയ്‌ക്കു ക്യാഷ്‌അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. സെപ്‌റ്റംബര്‍ 20നകം ലോഗോ ഡിസൈനുകള്‍ അറ്റാച്ച്‌മെന്റ്‌ ആയി ഇ-മെയില്‍ മുഖേന അയക്കണം. ഒരാള്‍ക്കു പരമാവധി രണ്ട്‌ എന്‍ട്രികള്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കു ബാങ്കിന്റെ ഹെഡ്‌ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 98465 42423. ഇ-മെയില്‍ [email protected]

Moonamvazhi

Authorize Writer

Moonamvazhi has 615 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!