വൈത്തിരി ബാങ്ക് അംഗ സമാശ്വാസം വിതരണം ചെയ്തു
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അംഗസമാശ്വാസത്തുക വിതരണം ചെയ്തു. ബാങ്കിലെ ഏഴ് അംഗങ്ങൾക്കായി 1.30 ലക്ഷം രൂപയുടെ ധസഹായം ആണു നൽകിയത്. ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ വിതരണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.യൂസഫ്, ഡയറ ക്ടർമാരായ വി.ബാവ, എസ്.രവി, പി.അശോക് കുമാർ, ജെയിൻ ആന്റണി, കാസിം ഒ.ഇ, വി.ജെ. ജോസ്, ജാഫർ പി.എ, വിശാലാക്ഷി.കെ, വി.വിനോദ്, ഓമന.സി എന്നിവർ സംബന്ധിച്ചു.