കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ഫാര്‍മസി ഇന്‍സ്റ്റിറ്റിയൂട്ടിനു പുതിയ അക്കാദമിക് ബ്ലോക്ക് [mbzauthor] കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്റെ (കണ്‍സ്യൂമര്‍ഫെഡ്) തൃശ്ശൂര്‍ കേച്ചേരിയിലെ ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസിയുടെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മാര്‍ച്ച് 14 വെള്ളിയാഴ്‌ച രാവിലെ 10.30ന് അക്കാദമിഅങ്കണത്തില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. മുരളി പെരുനെല്ലി എം.എല്‍.എ. അധ്യക്ഷനായിരിക്കും. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് സംസാരിക്കും. Download WordPress Themes FreeDownload WordPress ThemesDownload WordPress ThemesDownload WordPress Themesudemy paid course free downloaddownload huawei firmwareDownload WordPress Themes Freeudemy course download free [mbzshare]