സഹകരണ സംഘങ്ങളിലെ ഒഴിവുകൾ :13വരെ അപേക്ഷിക്കാം 

Moonamvazhi

സഹകരണ സർവീസ് പരീക്ഷ ബോർഡ്‌ വിവിധ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും തസ്തികളിലേക്ക് 2024 നവംബർ 25നു വിജ്ഞാപനം ചെയ്ത 11/2024,12/2024,13/2024,14/2024,15/2024,16/2024,17/2024 എന്നീ കാറ്റഗറി നമ്പറുകളിലെ ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള തിയതി ജനുവരി 13വരെ നീട്ടി.

Moonamvazhi

Authorize Writer

Moonamvazhi has 124 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News