കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഹരിപ്പാട് ഏരിയാ സമ്മേളനം

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( KCEU) ഹരിപ്പാട് ഏരിയ സമ്മേളനംബുധനാഴ്ച കുമാരപുരത്ത് നടന്നു. ഏരിയാ പ്രസിഡൻ്റ് P. G. ഗിരീഷ് അധ്യക്ഷത വഹിച്ചു ,ഏരിയാ സെക്രട്ടറി മനു ദിവാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .കേരളാ ബാങ്ക് ഭരണസമിതി അംഗം M.സത്യപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻ്റ് M. ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു . N .സോമൻ. P.U ശാന്താറാം .,K.രവീന്ദ്രൻ, രാജീവ് ,പത്മകുമാർ, ഗിരിജ , ചിൻ റുഎന്നിവർ സംസാരിച്ചു. ഭാരവാഹികളായി മനുദിവാകരൻ (സെക്രട്ടറി) ഗോപാലകൃഷ്ണൻ , ചിൻറു (ജോ: സെക്രട്ടറിമാർ) ഗിരിജ,K. രഘു (വൈ: പ്രസിഡൻ്റുമാർ) പത്മകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News