പട്ടാഴി ബാങ്ക് അഞ്ച് ലക്ഷം രൂപ നല്കി
കൊല്ലം പട്ടാഴി സര്‍വീസ് സഹകരണ ബാങ്ക് വാക്സിന് ചലഞ്ചിലേക്ക് അഞ്ച് ലക്ഷം രൂപ നല്കി. ബാങ്ക് പ്രസിഡന്റ് അഡ്വ. ആര്. മധുസൂദനന് നായര്‍ സഹകരണ സംഘം അസി. രജിസ്ട്രാര്‍ ടി. സുരേഷ് കുമാറിന് കൈമാറി.