കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ സർക്കാരിന്റെ1000 രൂപയുടെ ധനസഹായം വിതരണം ചെയ്തു.

[mbzauthor]

തൃശൂർ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് സർക്കാരിന്റെ 1000 രൂപയുടെ ധനസഹായം വിതരണം ചെയ്തു. വീടിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനോ മറ്റേതെങ്കിലും സഹായമോ ലഭിക്കാത്ത ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്കാണ് സഹായധനം നൽകുന്നത്. ഗവൺമെന്റ് ചീഫ് കെ. രാജൻ എംഎൽഎ, പൊറാട്ടുകര കുമാരി വിജയനു നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുരേഷിണി സുരേഷ് അധ്യക്ഷത വഹിച്ചു. 628 കുടുംബങ്ങൾക്കാണ് പണം നൽകുന്നത്. ബാങ്ക് പ്രസിഡണ്ട് റിക്സൺ പ്രിൻസ്, സെക്രട്ടറി ആന്റോ ഫ്രാൻസിസ്, വൈസ് പ്രസിഡണ്ട് എം.ആർ. രാജേഷ്, ഭരണസമിതി അംഗം രസന രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.