2022 എംബിഎ കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു

Deepthi Vipin lal

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ എം.ബി.എ എക്സ്റ്റന്‍ഷന്‍ സെന്ററായി കഴിഞ്ഞ 18 വര്‍ഷമായി എം.ബി.എ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (ഐ.സി.എം) പറശ്ശിനിക്കടവ് ഉള്‍പ്പെടെയുള്ള സെന്ററുകളില്‍ 2022 എം.ബി.എ കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ഡിപ്പാര്‍ട്ടമെന്റ് ഓഫ് മാനേജ്‌മെന്റ് പാലയാടിന്റെ 0490-2347377 / 9447852915 എന്നി നമ്പറുകളുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News